Malyalam govt jobs   »   Result   »   SSC CHSL ഫൈനൽ റിസൾട്ട്

SSC CHSL ഫൈനൽ റിസൾട്ട് 2023 OUT, ടയർ II റിസൾട്ട് PDF

SSC CHSL ഫൈനൽ റിസൾട്ട് 2023

SSC CHSL ഫൈനൽ റിസൾട്ട് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CHSL ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 07 നാണ് SSC CHSL ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചത്. ജൂൺ മാസത്തിൽ ടയർ II പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ SSC CHSL ഫൈനൽ റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

SSC CHSL ടയർ II റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL ടയർ II റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL ടയർ II റിസൾട്ട് 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL, 10 + 2) 2022
SSC CHSL ടയർ I റിസൾട്ട് തീയതി 19 മെയ് 2023
SSC CHSL ടയർ II പരീക്ഷ തീയതി 26 ജൂൺ 2023
SSC CHSL ടയർ II റിസൾട്ട് തീയതി 07 ഓഗസ്റ്റ് 2023
സെലെക്ഷൻ പ്രോസസ്സ് ടയർ 1, ടയർ 2 പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CHSL ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ്

SSC CHSL ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു. SSC CHSL ടയർ II പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CHSL ഫൈനൽ റിസൾട്ട് PDF

SSC CHSL ഫൈനൽ റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ടാബിൽ നൽകിയിരിക്കുന്ന റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • CHSL എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.

 

Sharing is caring!

FAQs

SSC CHSL ഫൈനൽ റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

SSC CHSL ഫൈനൽ റിസൾട്ട് ഓഗസ്റ്റ് 07 ന് പ്രസിദ്ധീകരിച്ചു.

SSC CHSL ഫൈനൽ റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

SSC CHSL ഫൈനൽ റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.