Malyalam govt jobs   »   Daily Quiz   »   Special Topic Quiz for Kerala PSC...

Special Topic Quiz for Kerala PSC SI Mains Exam(Part 9)| കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 9)

This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC 10th Level Prelims Result 2022| Download Short List_70.1
Adda247 Kerala Telegram Link

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 9)

വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.

Special Topic Quiz for Kerala PSC SI Mains Exam (part8)

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ

Q1. I P C സെക്ഷന്‍ – 82 പ്രകാരം എത്ര വയസ്സിന്‌ താഴെയുള്ള കുട്ടികള്‍ ചെയ്യുന്ന കൃത്യങ്ങളെയാണ്‌ കുറ്റ കൃത്യങ്ങളായി കണക്കാന്‍ കഴിയാത്തത്‌ ?
(a) 6 വയസ്സ്‌
(b) 7 വയസ്സ്‌
(c) 8 വയസ്സ്‌
(d) 5 വയസ്സ്‌

Q2. CrPC സെക്ഷന്‍ – 167 പ്രകാരം താഴെ പറയുന്ന പ്രസ്താവനകള്‍ പരിശോധിച്ച്‌ ശരിയായത്‌ കണ്ടെത്തുക ?
1. 24 മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തപ്പോഴുള്ള നടപടി ക്രമങ്ങളെക്കുറിച്ചാണ്‌ ഇതില്‍ പ്രതിപാദിക്കുന്നത്‌.
2. മജിസ്ട്രേറ്റിന്‌ കേസിന്റെ അധികാര പരിധി ഇല്ലെങ്കില്‍ പ്രതിയെ അത്തരം അധികാര പരിധിയുള്ള മജിസ്ട്രേറ്റിന്‌ കൈ മാറേണ്ടതാണ്.
3. അഞ്ചു വര്‍ഷത്തിലധികം തടവോ ജീവപര്യന്തമോ വധ ശിക്ഷയോ ലഭിക്കാവുന്ന കുറ്റ കൃത്യവുമായി ബന്ധപ്പെട്ട പോലീസ്‌ അന്വേഷണം
90 ദിവസത്തില്‍ കവിയരുത്‌.
(a) 1 ഉം 2 ഉം
(b) 1 ഉം 2 ഉം 3 ഉം
(c) 1 ഉം 3 ഉം
(d) 2 ഉം 3 ഉം

Q3. ഒരു വസ്തുത മറ്റൊരു വസ്തുതയുടെ നിശ്ചയ തെളിവായി ഈ ആക്ടിനാൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ വസ്തുത തെളിയിക്കപ്പെടുന്നതിന് വേണ്ടി കോടതി മുമ്പാകെ നൽകുന്ന തെളിവിനെ പറയുന്നത് ?
(a) ഡോക്യുമെന്ററി എവിഡൻസ്
(b) പ്രൈമറി എവിഡൻസ്
(c) സർക്കംസ്റ്റാൻഷ്യൽ എവിഡൻസ്
(d) കൺക്ലൂസീവ് എവിഡൻസ്

Q4. കേരള പോലീസ്‌ നിയമം 2011 പ്രകാരം സെക്ഷന്‍ – 118 ല്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്‌ ശരിയല്ലാത്തത്‌ കണ്ടെത്തുക ?
1. അറിഞ്ഞു കൊണ്ട്‌ പോലീസിനെയോ ഫയര്‍ സര്‍വ്വീസിനെയോ മറ്റേതെങ്കിലും അവശ്യ സര്‍വ്വീസിനെയോ വഴി തെറ്റിക്കാന്‍ കിംവദന്തി പരത്തുന്നത്‌.
2. ഒരു പോലീസ്‌ ഉദ്യോഗസ്ഥനെ ഏതെങ്കിലും കൃത്യ നിര്‍വഹണത്തില്‍ നിന്നും തടയണമെന്ന പ്രത്യക്ഷമായ ഉദ്ദേശ്യത്തോടെ ഭീഷണപ്പെടുത്തുകയോ തടയുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നത്‌.
3. ക്രമ സമാധാന പാലനത്തിന്‌ വളരെയധികം ആളുകളെ അടിയന്തര ആവശ്യമുള്ള പ്രത്യേക പരിതസ്ഥിതിയില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമിക്കാവുന്നതാണ്‌.
(a) 1 ഉം 2 ഉം
(b) 2 ഉം 3 ഉം
(c) 1 ഉം 3 ഉം
(d) 1 ഉം 2 ഉം 3 ഉം

Q5. നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോയുടെ ഡയറക്ടര്‍ ജനറല്‍ താഴെ പറയുന്ന ഏത്‌ യോഗ്യതയിലുള്ള വ്യക്തി ആയിരിക്കണം ?
(a) I A S അല്ലെങ്കില്‍ I P S
(b) I P S അല്ലെങ്കില്‍ I F S
(c) I P S അല്ലെങ്കില്‍ I R S
(d) I A S അല്ലെങ്കില്‍ I R S

Read More : SSC CHSL വിജ്ഞാപനം 2022

Q6. P O C S O ആക്ട്‌ പ്രകാരം താഴെ പറയുന്നവയെ ശരിയായി
ക്രമപ്പെടുത്തുക ?
1. സ്പ്യെഷ്യല്‍ കോടതികള്‍ – A. (13-15)
2. കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനുള്ള നടപടി ക്രമം – B. (19-23)
3. കൂട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റ കൃത്യങ്ങള്‍ – C. (3-12)
4. ചൈല്‍ഡ്‌ പോണോധഗ്രഫിക്‌ കുട്ടികളെ ഉപയോഗിക്കുന്നത്‌ – D. (28-32)
(a) 1 – A, 2 – B, 3 – C, 4 – D
(b) 1 – B, 2 – C, 3 – D, 4 – A
(c) 1 – C, 2 – D, 3 – A, 4 – B
(d) 1 – D, 2 – B, 3 – C, 4 – A

Q7. I T നിയമത്തിലെ സെക്ഷന്‍ – 67 പ്രകാരം താഴെ പറയുന്ന പ്രസ്താവനകള്‍ പരിശോധിക്കുക ?
1. ഇന്റര്‍നെറ്റ്‌ വഴി അശ്ലീലമായ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നതും കൈ മാറുന്നതും കുറ്റകരമാണ്‌.
2. ആദ്യ തവണ കുറ്റത്തിന്‌ 2 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കുന്നു.
3. രണ്ടാമത്തെ തവണയായി ചെയ്താല്‍, 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ്‌.
(a) ഇവയെല്ലാം ശരിയാണ്‌
(b) 1 ഉം 2 ഉം ശരിയാണ്‌
(c) 1 ഉം 3 ഉം ശരിയാണ്‌
(d) 2 ഉം 3 ഉം ശരിയാണ്‌

Q8. I P C സെക്ഷന്‍ – 314 പ്രകാരം താഴെ പറയുന്ന പ്രസ്താവനകള്‍ പരിശോധിക്കുക ?
1. ഒരു സ്ത്രീയുടെ ഗര്‍ഭം അലസിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയുള്ള കുറ്റ കൃത്യം ചെയ്താല്‍ 5 വര്‍ഷം തടവ്‌ ശിക്ഷയും കൂടാതെ പിഴയും ലഭിക്കും.
2. ഒരു ഗര്‍ഭിണിയായ സ്ത്രീയുടെ മരണം സംഭവിക്കാന്‍ ഇടയാക്കുന്ന കുറ്റ കൃത്യം ചെയ്താല്‍ 8 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും.
(a) 1 മാത്രം ശരി
(b) 2 മാത്രം ശരി
(c) 1, 2 ശരി
(d) 1, 2 തെറ്റാണ്‌

Q9. നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഒഴിവാക്കുന്നതുമായ ബന്ധപ്പെട്ട വകുപ്പേത്‌ ?
(a) 24 (1)
(b) 24 (A)
(c) 25 (1)
(d) 25 (C)

Q10. CrPC -യുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ നിന്ന്‌ തെറ്റായത്‌ കണ്ടെത്തുക ?
(a) സെക്ഷൻ – 41 (D) ചോദ്യം ചെയ്യല്‍ സമയത്ത്‌ താന്‍ തെരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള, അറസ്റ്റ്‌ ചെയ്യപ്പെട്ട ആളുടെ അവകാശം.
(b) സെക്ഷൻ – 43 സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റും അങ്ങനെ അറസ്റ്റു ചെയ്താലുള്ള നടപടി ക്രമവും
(c) സെക്ഷൻ – 74 പോലീസ്‌ ഉദ്യോഗസ്ഥന്‍ അധികാരപ്പെടുത്തിക്കൊടുക്കുന്ന വാറന്റ്‌
(d) ഇവയെല്ലാം ശരിയാണ്‌

Read More : Kudumbashree City Mission Manager Recruitment 2022

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ

S1. Ans. (b)

S2. Ans. (a)

S3. Ans. (d)

S4. Ans. (b)

S5. Ans. (c)

S6. Ans. (d)

S7. Ans. (c)

S8. Ans. (d)

S9. Ans. (a)

S10. Ans. (d)

Kerala LBS Center LDC Recruitment 2022

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Special Topic Quiz for Kerala PSC SI Mains Exam(Part 7)_80.1
Kerala Study Pack/ Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!