Malyalam govt jobs   »   Sika virus: Central team arrives to...

Sika virus: Central team arrives to kerala today| സിക്ക വൈറസ്: കേന്ദ്ര സംഘം കേരളത്തിൽ ഇന്നെത്തും

Sika virus: Central team arrives to kerala today| സിക്ക വൈറസ്: കേന്ദ്ര സംഘം കേരളത്തിൽ ഇന്നെത്തും_2.1

 

കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം , 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

കേരളാ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക സംഘമാണ് എത്തുന്നത്. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തും. അതേസമയം, കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് 14 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേന്ദ്രം ആറംഗ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്തിയ നഗരസഭാ പരിധിയിലെ സ്ഥലങ്ങളും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത പാറശാലയും സംഘം സന്ദർശിക്കും. ശേഷം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രോഗപ്രതിരോധ മാർഗങ്ങൾ നിർദേശിക്കും.

Use Coupon code- UTSAV (75% OFF + Double Validity Offer)

Sika virus: Central team arrives to kerala today| സിക്ക വൈറസ്: കേന്ദ്ര സംഘം കേരളത്തിൽ ഇന്നെത്തും_3.1

Adda247App|

Adda247KeralaPSCyoutube|

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!