Malyalam govt jobs   »   News   »   Selection ka Revolution

Selection ka Revolution: Impossible to Possible Only on Adda247 Youtube Channel on 21st October, ‘Only 1 Hour Left’ | സെലക്ഷൻ കാ റെവൊല്യൂഷൻ

Selection ka Revolution: Impossible to Possible| സെലക്ഷൻ കാ റെവൊല്യൂഷൻ: ആസാധ്യമെന്നതിൽ നിന്നും സാധ്യമെന്നതിലേക്ക്

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ

SBI, IBPS, SSC, RRB, NTPC, CTET, GATE, AFCAT, UPSC തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ നടത്തുന്ന സർക്കാർ ജോലി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിൽ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ സഹായിച്ച ഇന്ത്യയിലെ പ്രമുഖ സമഗ്ര പ്ലാറ്റഫോമാണ് Adda247. സർക്കാർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വേണ്ടി,  2022 ഒക്ടോബർ 21 ന് രാവിലെ 11:00 മണിക്ക്   Adda247 വരുന്നു സെലക്ഷൻ കാ റെവൊല്യൂഷനുമായി  Adda247 Youtube ചാനലിൽ.

Selection ka Revolution: Impossible to Possible Only on Adda247 Youtube Channel on 21st October

സെലക്ഷൻ കാ റെവൊല്യൂഷൻ പരിപാടി ഹോസ്റ്റ് ചെയ്യാൻ പോകുന്നത് Adda247 ന്റെ CEO യും ഫൗണ്ടറുമായ അനിൽ നാഗർ സാർ ആണ്. വിവിധ ഗവൺമെന്റ്  എൻട്രൻസ് പരീക്ഷകൾക്ക് ‘വൺ സ്റ്റോപ്പ് സൊല്യൂഷൻസ്’  നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.  അനിൽ നാഗർ സാർ, അദ്ദേഹത്തിന്റെ മികച്ച അനുഭവങ്ങളും കിടിലൻ സർപ്രൈസുകളും ഉദ്യോഗാർത്ഥികൾക്കൊപ്പം പങ്കുവെക്കും.

Adda247 Youtube Channel

Subscribers: 6.65 Million

Event Date: 21st October 2022

Event Time: 11:00 AM

 

അനിൽ നാഗർ സാർ എല്ലാ സർപ്രൈസുകളും Adda247 Youtube ചാനലിൽ തത്സമയം പങ്കുവെക്കും. 2022 ഒക്ടോബർ 21-ന് രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന മഹത്തായ അനുഭവം നഷ്‌ടപ്പെടുത്തരുത്, വീഡിയോ തത്സമയമാകുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് ‘Notify Me‘ ലിങ്കിൽ ക്ലിക്കുചെയ്യുക.

Click on the above Adda247 youtube link and click on the notify me link and do not forget to join us on 21st October 2022 at 11:00 AM.

 

 

Sharing is caring!