Table of Contents
Scholarship Test for RRB ALP & Technician 2023: In order to help the students who are preparing for the upcoming RRB ALP & Technician exam, we are planning to conduct a Scholarship Test on the 21st and 22nd of April. This test will help the students in understanding the exam pattern and also give them an idea about time management during exams. 1st rank holder will get free admission to RRB Foundation Batch, 2nd & 3rd Rank holders will get a 50% discount, 4th to 10th ranks will get 20% discount, all the rest will get 17% discount. Scholarship Test for RRB ALP & Technician 2023 will boost your exam preparation. So, interested candidates can register for the scholarship test through the direct link provided below in the article.
Scholarship Test for RRB ALP & Technician 2023
Scholarship Test for RRB ALP & Technician 2023: വരാനിരിക്കുന്ന RRB ALP & Technician പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഏപ്രിൽ 21, 22 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും RRB Foundation Batch വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.
Special Rewards:
- ഒന്നാം റാങ്കിന് RRB Foundation ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
- രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
- 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
- ബാക്കിയുള്ളവർക്ക് RRB Foundation ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.
Scholarship Test for RRB ALP & Technician 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Scholarship Test for RRB ALP & Technician 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
Scholarship Test for RRB ALP & Technician 2023 | |
Name of the Test | Scholarship Test for RRB ALP & Technician 2023 |
Exam Group | RRB ALP & Technician Exam 2023 |
Registration Starts | 17th April 2023 |
Registration Ends | 21st April 2023 (10:00 AM) |
Mock Live Date | 21st April 2023 (11:00 AM) To 22nd April 2023 (11:55 PM) |
Result Publish Date | 23rd April 2023 (04:00 PM) |
Total No. of Questions | 75 |
Total Marks | 75 |
Marking Scheme | Positive Mark- 01 Negative Mark- 0.33 |
Duration of Test | 60 min |
Language | English |
Scholarship Test for RRB ALP & Technician 2023: Register Now
ഏപ്രിൽ 21, 22 തീയതികളിൽ നടക്കാനിരിക്കുന്ന RRB ALP & Technician സ്കോളർഷിപ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുക.
Scholarship Test for RRB ALP & Technician 2023 Registration Link