Malyalam govt jobs   »   News   »   Scholarship Test for Kerala PSC University...

Scholarship Test for Kerala PSC University LGS Exam 2023, Attempt Now

Scholarship Test for Kerala PSC University LGS 2023: In order to help the students who will be appearing for the upcoming Kerala PSC University LGS exam, we are planning to conduct a Scholarship Test on 13th & 14th April 2023. This test will help the students in understanding the exam pattern and also give them an idea about time management during exams. 1st rank holder will get free admission to University LGS Batch 3, 2nd & 3rd Rank holder will get 50% discount,  4th to 10th ranks will get 20% discount, all the rest will get 17% discount. Scholarship Test for Kerala PSC University LGS 2023 will boost your exam preparation. So, interested candidates can attend for the scholarship test through the direct link provided below in the article.

Scholarship Test for Kerala PSC University LGS 2023

Scholarship Test for Kerala PSC University LGS 2023: വരാനിരിക്കുന്ന യൂണിവേഴ്സിറ്റി LGS പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഏപ്രിൽ 13, 14 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും University LGS ബാച്ച്- 3 വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

University LGS 2023 Prelims Batch 3
University LGS 2023 Prelims Batch 3

Special Rewards:

  • ഒന്നാം റാങ്കിന് University LGS ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് University LGS ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for Kerala PSC University LGS 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Scholarship Test for Kerala PSC University LGS 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

Scholarship Test for Kerala PSC University LGS 2023
Name of the Test Scholarship Test for Kerala PSC University LGS 2023
Exam Group Kerala PSC University LGS Exam 2023
Registration Starts 10th April 2023
Registration Ends 13th April 2023 (10:00 AM)
Mock Live Date 13th April 2023 (11:00 AM) To 14th April 2023 (11:55 PM)
Result Publish Date 15th April 2023 (04:00 PM)
Total No. of Questions 100
Total Marks 100
Marking Scheme Positive Mark- 01
Negative Mark- 0.33
Duration of Test 75min
Language Malayalam

Scholarship Test for Kerala PSC University LGS 2023: Attempt Now

ഏപ്രിൽ 13, 14 തീയതികളിൽ നടക്കുന്ന കേരള PSC യൂണിവേഴ്സിറ്റി LGS സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

Scholarship Test for Kerala PSC University LGS 2023 Attempt Now Link [App Link]

Scholarship Test for Kerala PSC University LGS 2023 Attempt Now Link [Web Link]

 

RELATED ARTICLES
Kerala PSC University LGS Prelims Syllabus University LGS Mains Syllabus 2023

Sharing is caring!

FAQs

When will be the scholarship test conducted?

It will be conducted on 13th April.

When will be the result published?

It will be published on 15th April.