Malyalam govt jobs   »   SBI PO വിജ്ഞാപനം   »   SBI PO സിലബസ്

SBI PO സിലബസ് 2023, പ്രിലിംസ്‌ മെയിൻസ് സിലബസ് PDF

SBI PO സിലബസ്

SBI PO സിലബസ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI PO വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ SBI PO 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ SBI PO സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് SBI PO സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SBI PO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

SBI PO പ്രിലിംസ്‌ മെയിൻസ് സിലബസ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI PO 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI PO പ്രിലിംസ്‌ മെയിൻസ് സിലബസ്
ഓർഗനൈസേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് പ്രൊബേഷനറി ഓഫീസർ
SBI PO അപ്രന്റീസ് അപേക്ഷിക്കാനുള്ള അവസാന തീയതി 27 സെപ്റ്റംബർ 2023
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
പരീക്ഷ മോഡ് ഒബ്ജെക്റ്റീവ്, ഡിസ്ക്രിപ്റ്റീവ്
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് പ്രിലിംസ്‌: 100
മെയിൻസ്: 250
ചോദ്യങ്ങളുടെ എണ്ണം പ്രിലിംസ്‌: 100
മെയിൻസ്: 157
മാർകിങ് സ്കീം നെഗറ്റീവ് മാർകിങ്: 0.25
പരീക്ഷാ ദൈർഘ്യം പ്രിലിംസ്‌: 01 മണിക്കൂർ
മെയിൻസ്: 3.5 മണിക്കൂർ
ഔദ്യോഗിക വെബ്സൈറ്റ് www.sbi.co.in/web/careers

Fill out the Form and Get all The Latest Job Alerts – Click here

SBI PO പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023

SBI PO പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • SBI PO പ്രിലിംസ്‌ പരീക്ഷയിൽ ഒബ്ജെക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • ചോദ്യങ്ങൾ ഇംഗ്ലീഷിൽ സജ്ജീകരിക്കും.
SBI PO പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
ഇംഗ്ലീഷ് ലാംഗ്വേജ് 30 100 20 മിനിറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് 35 20 മിനിറ്റ്
റീസണിങ് എബിലിറ്റി 35 20 മിനിറ്റ്
ടോട്ടൽ 100 01 മണിക്കൂർ

SBI PO പ്രിലിംസ്‌ സിലബസ് 2023

SBI PO പ്രിലിംസ്‌ പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

ഇംഗ്ലീഷ് ലാംഗ്വേജ്:

• Cloze Test
• Sentence Correction
• Para Jumbles
• Fill in the Blanks
• Reading Comprehension
• Spotting Errors
• Sentence Improvement
• Para/Sentence Completion
• Sentence Rearrangement
• Column Based, Spelling Errors
• Word Swap
• Word Rearrangement
• Sentence Based Errors
• Idioms & Phrases

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്:

• Simplification and Approximation: BODMAS, Square & Cube, Square & cube root, indices, fraction, percentage, etc.
• Number Series: Missing Number series, Wrong number series, etc.
• Inequality: Linear equation, Quadratic equation, Quantity comparison (I and II), etc.
• Arithmetic: Ratio and Proportion, Percentage, Number System, HCF and LCM, Average, Age, Partnership, Mixture and Alligation, Simple Interest, Compound Interest, Time and Work & wage, Pipe and Cistern, Profit and Loss and discount, Speed Time Distance, Boat and stream, Train, Mensuration 2D and 3D, Probability, Permutation, and combination, etc.
• Data Interpretation (DI): Table DI, Missing Table DI, Pie chart DI (single and multiple pie chart), Line chart DI (Single and multiple line), Bar chart DI, Mixed DI, Caselet (Simple table-based caselet, Venn diagram based caselet, Arithmetic based caselet) etc.
• Data Sufficiency (DS): Two Statement Data Sufficiency

റീസണിങ് എബിലിറ്റി:

• Seating Arrangements – Circle/Square/Triangle/Linear/ Uncertain number of persons
• Puzzles – Category/Comparison/Designation/Box/Box/Day/Month/Year/Floor & Flat
• Inequalities – Direct and indirect
• Syllogism – Only a few
• Input-Output – Shifting and arranging based
• Data Sufficiency – 2 statements
• Blood Relations – Normal Blood Relation
• Coding Decoding – Chinese coding
• Order and Ranking
• Alpha/numeric/symbol Series
• Distance and Direction
• Miscellaneous – Odd one out, Word pair, Number pair, Number operation

SBI PO മെയിൻസ് പരീക്ഷാ പാറ്റേൺ 2023

SBI PO മെയിൻസ് പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • SBI PO മെയിൻസ് പരീക്ഷയിൽ ഒബ്ജെക്റ്റീവ് ചോദ്യങ്ങളും ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളും ഉണ്ടാകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • ചോദ്യങ്ങൾ ഇംഗ്ലീഷിൽ സജ്ജീകരിക്കും.
SBI PO മെയിൻസ് പരീക്ഷാ പാറ്റേൺ 2023
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
(I) ഒബ്ജെക്റ്റീവ് ടെസ്റ്റ്
റീസണിങ് & കമ്പ്യൂട്ടർ ആപ്റ്റിട്യൂഡ് 40 50 50 മിനിറ്റ്
ഡാറ്റ അനാലിസിസ് & ഇന്റർപ്രെറ്റേഷൻ 30 50 45 മിനിറ്റ്
ജനറൽ/ ഇക്കോണമി/ ബാങ്കിംഗ് അവെർനസ് 50 60 45 മിനിറ്റ്
ഇംഗ്ലീഷ് ലാംഗ്വേജ് 35 40 40 മിനിറ്റ്
(II) ഡിസ്ക്രിപ്റ്റീവ് പേപ്പർ
ഇംഗ്ലീഷ് ലാംഗ്വേജ് (കത്ത് എഴുത്തും ഉപന്യാസവും) 02 50 30 മിനിറ്റ്
ടോട്ടൽ 157 250 3.5 മണിക്കൂർ

SBI PO മെയിൻസ് സിലബസ് 2023

SBI PO മെയിൻസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

റീസണിങ്:

• Seating Arrangements – Circle/Square/Triangle/Linear/ Uncertain number of persons/ Inscribed
• Puzzles – Category/Comparison/Designation/Box/Box/Day/Month/Year/ Coded/Blood relation based/Mixed/Floor & Flat
• Inequalities – Coded
• Syllogism – Reverse/Coded
• Input-Output – Shifting/Arrange/Coded
• Data Sufficiency – 2 statements/3 statements
• Blood Relations – Coded Blood Relation
• Coding Decoding – Coded coding/Binary coding/Clock base coding
• Order and Ranking
• Resultant Series/ Coded Series/Stepwise series
• Coded Distance and Direction
• Logical Reasoning- Course of Action/ Statement and Assumption/ Statement and Conclusion/ Statement and Inference/ Strength of Argument/ Cause and effect

കമ്പ്യൂട്ടർ ആപ്റ്റിട്യൂഡ്:

• Internet
• Memory
• Computer Abbreviation
• Keyboard Shortcuts
• Computer Hardware
• Microsoft Office
• Computer Software
• Computer Fundamentals/Terminologies
• Networking
• Number System
• Operating System
• Basic Of Logic Gates

ഡാറ്റ അനാലിസിസ് & ഇന്റർപ്രെറ്റേഷൻ

• Number Series: Missing Number series, Wrong number series, Double Pattern number series, Statement and variable based number series, etc.
• Inequality: Quadratic equation, Two or Three Quantity comparison, Statement based Quadratic equation, etc.
• Arithmetic: (Simple arithmetic questions, Variable based arithmetic questions, Filler based arithmetic questions, Multiple statement arithmetic questions, and Multiple options based arithmetic): Ratio and Proportion, Percentage, Number System, HCF and LCM, Algebra-based arithmetic questions, Average, Age, Partnership, Mixture and Alligation, Simple Interest, Compound Interest, Time and Work & Wages, Pipe and Cistern, Profit and Loss & Discount, Speed Time Distance, Boat And stream, Train, Mensuration 2D and 3D,
Probability and Permutation and combination, etc.
• Data Interpretation (DI): The following type of data interpretation can be asked in the exam.
(i) Table Data Interpretation: Simple table DI, Missing Table DI, Variable based table DI with including notes below, etc.
(ii) Pie chart Data Interpretation: Percentage and Degree distribution-based pie chart DI, Missing pie chart DI including notes below, and Variable based pie chart DI including notes below, etc.
(iii) Line chart Data Interpretation: Single and Multiple line chart DI, Line chart DI with variable and including notes below, etc.
(iv) Bar chart Data Interpretation: Single and Multiple bar chart DI, Bar chart DI with variable and including notes below, etc.
(v) Mixed chart Data Interpretation: Including multiple charts and information (Pie + (Table, Line + Table, Bar + Table, Pie + Caselet) including notes below, etc.
(vi) Caselet: Table-based case let, Venn diagram-based case let, Arithmetic and Filler-based case let including notes below, etc.
(vii) Radar Data Interpretation: trigonal, Pentagonal, Hexagonal etc.
(viii) Arithmetic topic-wise Data Interpretation: DI asked on Arithmetic topics i.e., Time and work, Profit and Loss, probability, Simple and compound interest, etc. on various charts.
(ix) New pattern Data Interpretation: Scatter, Stock, Funnel, Sunburst, etc.
• Data Sufficiency: Two Statement and Three statements of data Sufficiency.

ജനറൽ/ ഇക്കോണമി/ ബാങ്കിംഗ് അവെർനസ്:

• National Current Affairs
• International Current Affairs
• State Current Affairs
• Sports News
• Central Government Schemes
• Agreements/MoU
• Books & Authors
• Summits & Conferences
• Defense News
• Science & Technology News
• Banking & Insurance News
• Static GK
• Ranks/Reports/Indexes
• Business & Economy Related News
• Important Days-Direct, Theme, Related Facts/News
• Obituaries
• Important Appointments-National, International, Brand Ambassador
• Important Awards & Honors
• Union Budget 2023-24
• Current Static
• Apps & Portals
• Static Banking
• Committees/Councils
• RBI In News
• International Loans
• Abbreviation

ഇംഗ്ലീഷ് ലാംഗ്വേജ്:

• Cloze Test
• Reading Comprehension
• Spotting Errors
• Sentence Improvement
• Sentence Correction
• Para Jumbles
• Fill in the Blanks
• Para/Sentence Completion
• Paragraph Completion
• Coherent Paragraph
• Inferences
• Starters
• Connectors
• Column Based
• Spelling Errors
• Word Rearrangement
• Idioms and Phrases
• Word Usage
• Sentence-Based Error

SBI PO സിലബസ് PDF ഡൗൺലോഡ്

SBI PO സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

SBI PO സിലബസ് PDF 

Sharing is caring!

FAQs

SBI PO പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

SBI PO പരീക്ഷ രീതി എന്താണ്?

SBI PO വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.

SBI PO സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

SBI PO സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.