Malyalam govt jobs   »   RRB NTPC തിരുവനന്തപുരം വിജ്ഞാപനം   »   RRB NTPC ഫേസ് I, ഫേസ് II...

RRB NTPC ഫേസ് I, ഫേസ് II സിലബസ് പരിശോധിക്കുക

RRB NTPC ഫേസ് I, ഫേസ് II സിലബസ് 2023

RRB NTPC ഫേസ് I, ഫേസ് II സിലബസ് 2023: ഈ വർഷത്തെ RRB NTPC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഉടൻ പ്രസിദ്ധീകരിക്കും. RRB NTPC 12th ലെവൽ, ഡിഗ്രി ലെവൽ പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ RRB NTPC ഫേസ് I, ഫേസ് II സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് RRB NTPC ഫേസ് I, ഫേസ് II സിലബസ് ഈ ലേഖനത്തിൽ ലഭിക്കും.

RRB NTPC സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RRB NTPC സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RRB NTPC സിലബസ് 2023
നിയമന അധികാരി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻ ക്ലർക്ക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ടൈം കീപ്പർ, കൊമേഴ്സ്യൽ അപ്രന്റീസ്, സ്റ്റേഷൻ മാസ്റ്റർ
RRB NTPC വിജ്ഞാപനം 2023 ഉടൻ പ്രസിദ്ധീകരിക്കും
ഇനിഷ്യൽ ശമ്പളം Rs.19900- Rs.35400/-
സെലെക്ഷൻ പ്രോസസ്സ് ഫേസ് 1, ഫേസ് 2 പരീക്ഷകൾ സ്കിൽ ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.rrbthiruvananthapuram.gov.in

Fill out the Form and Get all The Latest Job Alerts – Click here

RRB NTPC ഫേസ് I പരീക്ഷ പാറ്റേൺ 2023

RRB NTPC ഫേസ് I പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ഫേസ് I പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • RRB NTPC ഫേസ് I പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം.
  • പരീക്ഷാ ദൈർഘ്യം 90 മിനിറ്റ്
RRB NTPC ഫേസ് I പരീക്ഷ പാറ്റേൺ
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
പൊതുവിജ്ഞാനം 40 40 90 മിനിറ്റ്
മാത്തമാറ്റിക്സ് 30 30
ജനറൽ ഇന്റലിജൻസ് & റീസണിങ് 30 30

RRB NTPC ഫേസ് I സിലബസ് 2023

RRB NTPC ഫേസ് I പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

a. Mathematics:

  • Number System, Decimals, Fractions, LCM, HCF, Ratio and Proportions, Percentage, Mensuration, Time and Work, Time and Distance, Simple and Compound Interest, Profit and Loss, Elementary Algebra, Geometry and Trigonometry, Elementary Statistics, etc.

b. General Intelligence and Reasoning:

  • Analogies, Completion of Number and Alphabetical Series, Coding and Decoding, Mathematical Operations, Similarities and Differences, Relationships, Analytical Reasoning, Syllogism, Jumbling, Venn Diagrams, Puzzle, Data Sufficiency, Statement- Conclusion, Statement- Courses of Action, Decision Making, Maps, Interpretation of Graphs, etc.

c. General Awareness:

  • Current Events of National and International Importance, Games and Sports, Art and Culture of India, Indian Literature, Monuments and Places of India, General Science and Life Science (up to 10th CBSE), History of India and Freedom Struggle, Physical, Social and Economic Geography of India and World, Indian Polity and Governance- constitution and political system, General Scientific and Technological
    Developments include the Space and Nuclear Program of India, the UN and Other important World Organizations, Environmental Issues Concerning India and the World at Large, Basics of Computers and Computer Applications, Common Abbreviations, Transport Systems in India, the Indian Economy, Famous Personalities of India and World, Flagship Government Programs, Flora and Fauna of India, Important Government and Public Sector Organizations of India, etc.

RRB NTPC ഫേസ് II പരീക്ഷ പാറ്റേൺ 2023

RRB NTPC ഫേസ് II പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ഫേസ് II പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • RRB NTPC ഫേസ് I പരീക്ഷയിൽ ആകെ 120 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം.
  • പരീക്ഷാ ദൈർഘ്യം 120 മിനിറ്റ്
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
RRB NTPC ഫേസ് II പരീക്ഷ പാറ്റേൺ
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
പൊതുവിജ്ഞാനം 50 50 90 മിനിറ്റ്
മാത്തമാറ്റിക്സ് 35 35
ജനറൽ ഇന്റലിജൻസ് & റീസണിങ് 35 35

RRB NTPC ഫേസ് II സിലബസ് 2023

RRB NTPC ഫേസ് II പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

a. Mathematics:

  • Number System, Decimals, Fractions, LCM, HCF, Ratio and Proportions, Percentage, Mensuration, Time and Work, Time and Distance, Simple and Compound Interest, Profit and Loss, Elementary Algebra, Geometry and Trigonometry, Elementary Statistics, etc.

b. General Intelligence and Reasoning:

  • Analogies, Completion of Number and Alphabetical Series, Coding and Decoding, Mathematical Operations, Similarities and Differences, Relationships, Analytical Reasoning, Syllogism, Jumbling, Venn Diagrams, Puzzle, Data Sufficiency, Statement- Conclusion, Statement- Courses of Action, Decision Making, Maps, Interpretation of Graphs, etc.

c. General Awareness:

  • Current Events of National and International Importance, Games and Sports, Art and Culture of India, Indian Literature, Monuments and Places of India, General Science and Life Science (up to 10th CBSE), History of India and Freedom Struggle, Physical, Social and Economic Geography of India and World, Indian Polity and Governance- constitution and political system, General Scientific and Technological
    Developments include the Space and Nuclear Program of India, the UN and Other important World Organizations, Environmental Issues Concerning India and the World at Large, Basics of Computers and Computer Applications, Common Abbreviations, Transport Systems in India, the Indian Economy, Famous Personalities of India and the World, Flagship Government Programs, Flora and Fauna of India, Important Government and Public Sector Organizations of India, etc.

Sharing is caring!

FAQs

RRB NTPC ഫേസ് I, ഫേസ് II വിശദമായ സിലബസ് എവിടെ നിന്ന് ലഭിക്കും?

RRB NTPC ഫേസ് I, ഫേസ് II വിശദമായ സിലബസ് ലേഖനത്തിൽ നൽകിയിരിക്കുന്നു.

RRB NTPC ഫേസ് I, ഫേസ് II പരീക്ഷ രീതി എന്താണ്?

RRB NTPC ഫേസ് I, ഫേസ് II വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.

RRB NTPC മാർകിങ് സ്കീം എവിടെ നിന്ന് ലഭിക്കും ?

RRB NTPC പരീക്ഷയുടെ വിശദമായ മാർകിങ് സ്കീം ലേഖനത്തിൽ നൽകിയിരിക്കുന്നു.