Malyalam govt jobs   »   RBI അസിസ്റ്റന്റ് വിജ്ഞാപനം   »   RBI അസിസ്റ്റന്റ് ഒഴിവുകൾ

RBI അസിസ്റ്റന്റ് ഒഴിവുകൾ 2023, കേരളത്തിലെ ഒഴിവുകൾ പരിശോധിക്കുക

RBI അസിസ്റ്റന്റ് ഒഴിവുകൾ 2023

RBI അസിസ്റ്റന്റ് ഒഴിവുകൾ 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI അസിസ്റ്റന്റ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. RBI അസിസ്റ്റന്റ് വിജ്ഞാപനത്തിൽ സംസ്ഥാന അടിസ്ഥാനത്തിലും, കാറ്റഗറി അടിസ്ഥാനത്തിലും ഒഴിവുകളുടെ വിശദാംശങ്ങൾ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് RBI അസിസ്റ്റന്റ് തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കാം.

RBI അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

RBI അസിസ്റ്റന്റ് 2023 ഒഴിവുകൾ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI അസിസ്റ്റന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI അസിസ്റ്റന്റ് 2023 ഒഴിവുകൾ
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അസിസ്റ്റന്റ് (ക്ലറിക്കൽ കേഡർ)
RBI അസിസ്റ്റന്റ് അപേക്ഷിക്കാനുള്ള അവസാന തീയതി 04 ഒക്ടോബർ 2023
ടോട്ടൽ  ഒഴിവുകൾ 450
ശമ്പളം Rs.47,849/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, LPT
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI അസിസ്റ്റന്റ് സംസ്ഥാനം തിരിച്ചുള്ള ഒഴിവുകൾ 2023

RBI അസിസ്റ്റന്റ് സംസ്ഥാനം തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

RBI അസിസ്റ്റന്റ് സംസ്ഥാനം തിരിച്ചുള്ള ഒഴിവുകൾ 2023
സംസ്ഥാനം SC ST OBC EWS GEN ടോട്ടൽ
അഹമ്മദാബാദ് 0 02 04 01 06 13
ബെംഗളൂരു 11 01 18 05 23 58
ഭോപ്പാൽ 0 06 0 01 05 12
ഭുവനേശ്വർ 02 08 02 01 06 19
ചണ്ഡീഗഡ് 05 01 05 02 08 21
ചെന്നൈ 01 0 03 01 08 13
ഗുവാഹത്തി 01 08 04 02 11 26
ഹൈദരാബാദ് 02 01 04 01 06 14
ജയ്പൂർ 0 01 01 0 03 05
ജമ്മു 04 0 03 01 10 18
കാൺപൂർ & ലഖ്‌നൗ 12 01 09 05 28 55
കൊൽക്കത്ത 05 04 0 02 11 22
മുംബൈ 0 15 0 10 76 101
നാഗ്പൂർ 0 06 03 01 09 19
ന്യൂ ഡെൽഹി 01 0 08 02 17 28
പട്ന 01 01 03 01 04 10
തിരുവനന്തപുരം & കൊച്ചി 0 01 04 01 10 16

RBI അസിസ്റ്റന്റ് 2023 കേരളത്തിലെ ഒഴിവുകൾ

RBI അസിസ്റ്റന്റ് തസ്തികയുടെ കേരളത്തിലെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

RBI അസിസ്റ്റന്റ് കേരളത്തിലെ ഒഴിവുകൾ
കാറ്റഗറി ഒഴിവുകൾ
SC 0
ST 01
OBC 04
EWS 01
GEN 10
ടോട്ടൽ 16

RBI അസിസ്റ്റന്റ് ടോട്ടൽ  ഒഴിവുകൾ

RBI അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ആകെ ഒഴിവുകൾ പട്ടികയിൽ നൽകിയിരിക്കുന്നു.

RBI അസിസ്റ്റന്റ് ടോട്ടൽ  ഒഴിവുകൾ
കാറ്റഗറി ഒഴിവുകൾ
SC 45
ST 56
OBC 71
EWS 37
GEN 241
ടോട്ടൽ 450

Sharing is caring!

FAQs

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ സെപ്റ്റംബർ 13 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 04 ആണ്.

കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ എവിടെ നിന്ന് ലഭിക്കും?

കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു.