Malyalam govt jobs   »   Result   »   PSC റിസർവ് വാച്ചർ റിസൾട്ട് 2023,കട്ട് ഓഫ്...

PSC റിസർവ് വാച്ചർ റിസൾട്ട് 2023,കട്ട് ഓഫ് അറിയാം

PSC റിസർവ് വാച്ചർ റിസൾട്ട് 2023

PSC റിസർവ് വാച്ചർ റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ PSC റിസർവ് വാച്ചർ റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. നവംബർ 29 ന് ആണ് റിസൾട്ട് പ്രസിദ്ധീകരിച്ചത് . PSC റിസർവ് വാച്ചർ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് PSC റിസർവ് വാച്ചർ റിസൾട്ട് 2023 പരിശോധിക്കുക.

PSC റിസർവ് വാച്ചർ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ PSC റിസർവ് വാച്ചർ റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

PSC റിസർവ് വാച്ചർ റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
വകുപ്പ് ഫോറെസ്റ്റ്
തസ്തികയുടെ പേര് റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ
കാറ്റഗറി നമ്പർ 408/2021
റിസർവ് വാച്ചർ പരീക്ഷാ തീയതി 17 മെയ് 2023
റിസർവ് വാച്ചർ റിസൾട്ട് റിലീസ് തീയതി 29 നവംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

PSC റിസർവ് വാച്ചർ റിസൾട്ട് 2023 PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC റിസർവ് വാച്ചർ റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. റിസർവ് വാച്ചർ പരീക്ഷാ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC റിസർവ് വാച്ചർ റിസൾട്ട് 2023 PDF

PSC റിസർവ് വാച്ചർ റിസൾട്ട് 2023 കട്ട് ഓഫ് മാർക്ക്

PSC റിസർവ് വാച്ചർ റിസൾട്ട് 2023 കട്ട് ഓഫ് മാർക്ക് –75.33

PSC റിസർവ് വാച്ചർ റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC റിസർവ് വാച്ചർ ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

 

 

Sharing is caring!

FAQs

PSC റിസർവ് വാച്ചർ റിസൾട്ട് 2023 എവിടെ നിന്ന് ലഭിക്കും?

PSC റിസർവ് വാച്ചർ റിസൾട്ട് 2023 ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.