Malyalam govt jobs   »   Result   »   PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട്...

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023,കട്ട് ഓഫ് അറിയാം

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. നവംബർ 28 ന് ആണ് റിസൾട്ട് പ്രസിദ്ധീകരിച്ചത് . PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023 പരിശോധിക്കുക.

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
വകുപ്പ് ലീഗൽ മെട്രോളജി
തസ്തികയുടെ പേര് ഇൻസ്പെക്ടർ
കാറ്റഗറി നമ്പർ 485/2022
ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി പരീക്ഷാ തീയതി 10 ജൂൺ 2023
ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് റിലീസ് തീയതി 28 നവംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023 PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി പരീക്ഷാ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023 PDF

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി 2023 കട്ട് ഓഫ് മാർക്ക്

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി 2023 കട്ട് ഓഫ് മാർക്ക് –43.33

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

 

 

Sharing is caring!

FAQs

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023 എവിടെ നിന്ന് ലഭിക്കും?

PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റിസൾട്ട് 2023ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.