Malyalam govt jobs   »   Parashala Ponnammal on the history of...

Parashala Ponnammal on the history of music has passed away|പാട്ടിൽ ചരിത്രം കുറിച്ച പാറശാല പൊന്നമ്മാൾ അന്തരിച്ചു

Parashala Ponnammal on the history of music has passed away|പാട്ടിൽ ചരിത്രം കുറിച്ച പാറശാല പൊന്നമ്മാൾ അന്തരിച്ചു_2.1

കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം , 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

കർണാടക സംഗീതത്തിൽ ‘കേരള പട്ടമ്മാൾ’ എന്നറിയപ്പെട്ടിരുന്ന പാറശാല ബി. പൊന്നമ്മാൾ (96) ഇനി സംഗീതസാന്ദ്രമായ ഓർമ. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു വലിയശാല വ്യാസ അഗ്രഹാരത്തിലായിരുന്നു അന്ത്യം . സംസ്കാരം ഇന്നു രാവിലെ 10നു വലിയശാല ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ.

8 പതിറ്റാണ്ട് ശുദ്ധസംഗീതത്തിന്റെ നറു നിലാവായി ആസ്വാദക മനം നിറച്ച പൊന്നമ്മാളിനെ 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു . തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെ ആദ്യ വിദ്യാർഥിനിയും അവിടത്തെ ആദ്യത്തെ അധ്യാപികയുമാണ്. പിന്നീട് തൃപ്പൂണിത്തുറ ആർഎൽവി കോളജ് പ്രിൻസിപ്പലായപ്പോൾ ഒരു സംഗീത കോളജിൽ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി . ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപത്തെ കുതിരമാളികയിൽ നടക്കുന്ന വിഖ്യാതമായ നവരാത്രി സംഗീതോത്സവത്തിൽ പാടിയ ആദ്യ വനിതയും പൊന്നമ്മാളാണ്– 2006 ൽ.

വിഖ്യാത സംഗീതജ്ഞ ഡി .കെ . പട്ടമ്മാളിന്റെ ആലാപനശൈലിയോടും മികവിനോടുമുള്ള സാമ്യം മൂലമാണ് ‘കേരള പട്ടമ്മാൾ’ എന്ന വിളിപ്പേരു വന്നത്. ആകാശവാണിയിലെയും ദൂരദർശനി ലെയും എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു . തിരുവനന്തപുരം പുന്നപുരം , കോട്ടൺഹിൽ സ്കൂളുകളിലും സംഗീതാധ്യാപികയായിരുന്നു.

 

Use Coupon code- JUNE75

Parashala Ponnammal on the history of music has passed away|പാട്ടിൽ ചരിത്രം കുറിച്ച പാറശാല പൊന്നമ്മാൾ അന്തരിച്ചു_3.1

Adda247App|

Adda247KeralaPSCyoutube|

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!