Malyalam govt jobs   »   Notification   »   NICL AO റിക്രൂട്ട്മെന്റ് 2024 OUT

NICL AO റിക്രൂട്ട്മെന്റ് 2024 OUT, 274 ഒഴിവുകൾ,അവസാന തീയതി, അപ്ലൈ ഓൺലൈൻ

NICL AO റിക്രൂട്ട്മെന്റ് 2024

NICL AO റിക്രൂട്ട്മെന്റ് 2024: നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്  ഔദ്യോഗിക വെബ്സൈറ്റായ @https://nationalinsurance.nic.co.in/ ൽ NICL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്കാണ് NICL അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജനുവരി 2 ന് ആരംഭിക്കും.  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ NICL AO വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

NICL AO റിക്രൂട്ട്മെന്റ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NICL AO റിക്രൂട്ട്മെന്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

NICL AO റിക്രൂട്ട്മെന്റ് 2024
ഓർഗനൈസേഷൻ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
NICL AO റിക്രൂട്ട്മെന്റ് 2024 റിലീസ് തീയതി 2 ജനുവരി 2024
NICL AO റിക്രൂട്ട്മെന്റ് 2024 അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 2 ജനുവരി 2024
IB ACIO അപേക്ഷിക്കാനുള്ള അവസാന തീയതി 22 ജനുവരി 2024
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം Rs. 85,000/- per month
ഒഴിവുകൾ 274
ഔദ്യോഗിക വെബ്സൈറ്റ് www.mha.gov.in

Fill out the Form and Get all The Latest Job Alerts – Click here

NICL AO റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം PDF

NICL   വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് NICL AO വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

NICL AO റിക്രൂട്ട്മെന്റ് 2024 PDF ഡൗൺലോഡ്

NICL AO റിക്രൂട്ട്മെന്റ് 2024 :ഒഴിവുകൾ

NICL AO റിക്രൂട്ട്മെന്റ് 2024  ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

NICL AO റിക്രൂട്ട്മെന്റ് 2024 : ഒഴിവുകൾ
വിഭാഗങ്ങൾ UR OBC SC ST EWS ആകെ ഒഴിവുകൾ
ജനറലിസ്റ്റ് 68 24 18 07 13 130
സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (MBBS) 57 33 26 12 14 28
ലീഗൽ 20
ഫിനാൻസ് 30
ആക്ച്വറിയൽ 02
ഇൻഫർമേഷൻ ടെക്നോളജി 20
ഓട്ടോമൊബൈൽ എഞ്ചിനീയർമാർ 20
ഹിന്ദി (രാജ്ഭാഷ) ഉദ്യോഗസ്ഥർ 22
ബാക്ക് ലോഗ് 02 02
ആകെ ഒഴിവുകൾ 125 57 44 21 27 274

NICL AO റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ

NICL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാകുന്ന ഉടൻ, ഈ ലിങ്ക് സജീവമാകും.

NICL AO റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ ലിങ്ക്

NICL AO റിക്രൂട്ട്മെന്റ് 2024 പ്രായപരിധി

ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NICL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

NICL AO റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് പ്രായപരിധി
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 21-നും 30-നും ഇടയിൽ

NICL AO റിക്രൂട്ട്മെന്റ് 2024 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NICL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

NICL AO റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
Doctors (MBBS) M.B.B.S / M.D. / M.S. or PG – Medical Degree from a recognized University
OR
Equivalent foreign degrees are recognized as such by the National Medical Commission (Formerly Medical Council of India) with the prescribed benchmark. Furthermore, the candidate must hold a valid registration from the National Medical Commission (Formerly Medical Council of India) or any State Medical Council (as applicable for Allopathy) as on the date of the scheduled interview
Legal Graduate/Post-graduate in Law with min 60% (55% for SC/ST/PwBD)
Finance Chartered Accountant (ICAI) / Cost Accountant (ICWA) OR B.COM / M.COM from a recognized University with at least 60% marks in either of the degree examinations (at least 55% for SC/ST) candidates
Actuarial Bachelor / Master’s degree in Statistics / Mathematics / Actuarial Science or any other quantitative discipline from a recognized University with at least 60% marks in either of the degree examinations (at least 55% for SC/ST) candidates
Information Technology B.E / B.Tech / M.E. / M.Tech in Computer Science/Information Technology/ MCA from a recognized University with at least 60% marks in either of the degree examinations (at least 55% for SC/ST) candidates
Automobile Engineering B.E. / B.Tech. / M.E. / M.Tech in Automobile Engineering from a recognized University with at least 60% marks in either of the degree examinations (at least 55% for SC/ST) candidates
Generalists Graduate / Post Graduate in any stream from a recognized University with at least 60% marks in either of the degree examinations (at least 55% for SC/ST) candidates
Hindi (Rajbhasha) Officers Master’s Degree from a recognized University in Hindi with English as a compulsory or elective subject or as the medium of examination at the degree level with 60% marks (for SC/ST 55% marks) OR Master’s Degree from a recognized University in English with Hindi as a compulsory or elective subject or as the medium of examination at the degree level with 60% marks (for SC/ST 55% marks) OR Master’s Degree from a recognized University in any subject other than Hindi or English, with Hindi medium and English as a compulsory or elective subject or as the medium of examination at the degree level with 60% marks (for SC/ST 55% marks) OR Master’s Degree from a recognized University in any subject other than Hindi or English, with English medium and Hindi as a compulsory or elective subject or as the medium of examination at the degree level with 60% marks (for SC/ST 55% marks) OR Master’s Degree from a recognized University in any subject other than Hindi or English, with Hindi and English as the compulsory or elective subjects or either of the two as a medium of examination and the other as a compulsory or elective subject at the degree level with 60% marks (for SC/ST 55% marks).

NICL AO റിക്രൂട്ട്മെന്റ് 2024 ശമ്പളം

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

NICL AO റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് ശമ്പളം
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ Rs. 85,000/- per month

NICL AO റിക്രൂട്ട്മെന്റ് 2024 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

NICL AO റിക്രൂട്ട്മെന്റ് 2024
കാറ്റഗറി അപേക്ഷ ഫീസ്
Candidates other than SC/ST/PwD Category 1000/-
SC/ST/PwD Category 250/-

NICL AO റിക്രൂട്ട്മെന്റ് 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

ഓൺലൈൻ അപേക്ഷാ പ്രക്രിയ സജീവമായിക്കഴിഞ്ഞാൽ, താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് അവരുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്:

 

  • ഘട്ടം-1: നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ (NICL) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക @https://nationalinsurance.nic.co.in/
  • ഘട്ടം-2: ഹോംപേജിൽ, പേജിന്റെ മുകളിൽ കാണുന്ന “റിക്രൂട്ട്മെന്റ്” വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം-3: NICL-നുള്ള എല്ലാ റിക്രൂട്ട്‌മെന്റുകളുമായും ഒരു പുതിയ പേജ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
  • ഘട്ടം-4: “റിക്രൂട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സ്കെയിൽ I) 2024” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം-5: “പുതിയ സൈൻ-അപ്പ്” ബട്ടണിൽ ക്ലിക്ക് ചെയ്ത് പുതിയ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും സൃഷ്ടിക്കുക.
  • ഘട്ടം-6: ഇപ്പോൾ, ജനറേറ്റ് ചെയ്ത രജിസ്ട്രേഷൻ നമ്പറുള്ള “അപ്ലൈ ഓൺലൈൻ ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം-7: എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക, അപേക്ഷാ ഫീസ് അടയ്ക്കുക, ആവശ്യാനുസരണം രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • ഘട്ടം-8: “സമർപ്പിക്കുക” എന്നതിൽ ക്ലിക്ക് ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

NICL AO റിക്രൂട്ട്മെന്റ് വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിച്ചു?

NICL AO റിക്രൂട്ട്മെന്റ് വിജ്ഞാപനം January 02 ന് പ്രസിദ്ധീകരിച്ചു.