Malyalam govt jobs   »   NIACL AO വിജ്ഞാപനം   »   NIACL AO മുൻവർഷ ചോദ്യപേപ്പർ

NIACL AO മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക

NIACL AO മുൻവർഷ ചോദ്യപേപ്പർ

NIACL AO മുൻവർഷ ചോദ്യപേപ്പർ: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @www.newindia.co.in ൽ NIACL AO വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ NIACL AO 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. NIACL AO മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ NIACL AO മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

NIACL AO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുൻവർഷ ചോദ്യപേപ്പർ
ഓർഗനൈസേഷൻ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സ്കെയിൽ- I
NIACL AO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023
ഒഴിവുകൾ 450
ശമ്പളം Rs.80,000/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.newindia.co.in

Fill out the Form and Get all The Latest Job Alerts – Click here

NIACL AO മുൻവർഷ ചോദ്യപേപ്പർ PDF

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് NIACL AO മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

NIACL AO മുൻവർഷ ചോദ്യപേപ്പർ PDF
പരീക്ഷ ചോദ്യപേപ്പർ PDF
NIACL AO 2018 പ്രിലിംസ്‌ ഡൗൺലോഡ് PDF
NIACL AO 2018 മെയിൻസ് ഡൗൺലോഡ് PDF
NIACL AO 2017 പ്രിലിംസ്‌ ഡൗൺലോഡ് PDF
NIACL AO 2016 ഡൗൺലോഡ് PDF

Sharing is caring!

FAQs

NIACL AO മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

NIACL AO മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

NIACL AO മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണോ?

അതെ, NIACL AO മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണ്.