Malyalam govt jobs   »   NIACL AO വിജ്ഞാപനം   »   NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ 2023

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ 2023

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ 2023: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @www.newindia.co.in ൽ NIACL AO വിജ്ഞാപനം പ്രസിദ്ധീകരിച്ചു. NIACL AO വിജ്ഞാപനത്തിൽ വകുപ്പ് അടിസ്ഥാനത്തിലും, പോസ്റ്റ് അടിസ്ഥാനത്തിലും ഒഴിവുകളുടെ വിശദാംശങ്ങൾ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കാം.

NIACL AO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

NIACL AO ഒഴിവുകൾ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NIACL AO 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

NIACL AO ഒഴിവുകൾ 2023
ഓർഗനൈസേഷൻ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സ്കെയിൽ- I
NIACL AO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023
ഒഴിവുകൾ 450
ശമ്പളം Rs.80,000/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.newindia.co.in

Fill out the Form and Get all The Latest Job Alerts – Click here

NIACL AO ഒഴിവുകൾ 2023

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

NIACL AO ഒഴിവുകൾ 2023
തസ്തികയുടെ പേര് SC ST OBC EWS UR
റിസ്ക് എഞ്ചിനീയർ 05 03 10 03 15
ഓട്ടോമൊബൈൽ എഞ്ചിനീയർ 14 07 26 10 39
ലീഗൽ 10 05 19 07 29
അക്കൗണ്ട്സ് 05 02 08 03 12
ഹെൽത്ത് 11 05 20 08 31
IT 04 02 06 02 09
ജനറലിസ്റ്റ് 18 09 32 12 49
ടോട്ടൽ 67 33 121 45 184

NIACL AO ടോട്ടൽ ഒഴിവുകൾ 2023

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്കുള്ള ആകെ ഒഴിവുകൾ പട്ടികയിൽ നൽകിയിരിക്കുന്നു.

NIACL AO ടോട്ടൽ ഒഴിവുകൾ 2023
തസ്തികയുടെ പേര് ടോട്ടൽ
റിസ്ക് എഞ്ചിനീയർ 36
ഓട്ടോമൊബൈൽ എഞ്ചിനീയർ 96
ലീഗൽ 70
അക്കൗണ്ട്സ് 30
ഹെൽത്ത് 75
IT 23
ജനറലിസ്റ്റ് 120
ടോട്ടൽ 450

Sharing is caring!

FAQs

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ ഓഗസ്റ്റ് 01 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

പോസ്റ്റ് തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ എവിടെ നിന്ന് ലഭിക്കും?

പോസ്റ്റ് തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു.