Malyalam govt jobs   »   NIACL AO വിജ്ഞാപനം   »   NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിലബസ്

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിലബസ് 2023, പ്രിലിംസ്‌, മെയിൻസ്

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിലബസ് 2023

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിലബസ് 2023: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @www.newindia.co.in ൽ NIACL AO വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ NIACL AO പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിലബസ് ഈ ലേഖനത്തിൽ ലഭിക്കും.

NIACL AO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

NIACL AO സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NIACL AO സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

NIACL AO സിലബസ് 2023
ഓർഗനൈസേഷൻ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സ്കെയിൽ- I
NIACL AO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023
ഒഴിവുകൾ 450
ശമ്പളം Rs.80,000/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.newindia.co.in

Fill out the Form and Get all The Latest Job Alerts – Click here

NIACL AO പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രിലിംസ്‌ പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • പ്രിലിംസ്‌ പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും സജ്ജീകരിക്കും.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
NIACL AO പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023
വിഷയം പരീക്ഷാ മോഡ് മാർക്ക് പരീക്ഷാ ദൈർഘ്യം പരീക്ഷയുടെ മീഡിയം
ഇംഗ്ലീഷ് ഒബ്ജക്റ്റീവ് 30 20 മിനിറ്റ് ഇംഗ്ലീഷ്
റീസണിങ് എബിലിറ്റി 35 20 മിനിറ്റ് ഇംഗ്ലീഷ്, ഹിന്ദി
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 35 20 മിനിറ്റ് ഇംഗ്ലീഷ്, ഹിന്ദി
ടോട്ടൽ 100 60 മിനിറ്റ്

NIACL AO പ്രിലിംസ്‌ സിലബസ് 2023

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രിലിംസ്‌ പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

ഇംഗ്ലീഷ്:

Reading Comprehension, Cloze Test, Fill in the blanks, Multiple Meaning, Error Spotting, Paragraph Complete, Sentence Correction, Para Jumbles, Sentence rearrangement, Phrase Replacement, Column Based, Word Swap, Spelling Errors

റീസണിങ് എബിലിറ്റി:

Inequalities, Seating Arrangement, Puzzle Tabulation, Logical Reasoning, Ranking/Direction/Alphabet Test, Data Sufficiency, Syllogism, Blood Relations, Input-Output, Coding-Decoding, Alphanumeric Series

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്:

  • Simplification & Approximation: BODMAS, Square & Cube, Square & cube root, Indices, fraction, percentage, etc.
  • Number Series: Missing Number series, Wrong number series
  • Inequality: Linear equation, Quadratic equation, Quantity comparison
  • Arithmetic: Ratio and Proportion, Percentage, Number System and HCF and LCM, Average, Age, Partnership, Mixture and Allegation, Simple Interest, Compound Interest, Time and Work, Pipe, and Cistern, Profit & Loss and Discount, Speed Time Distance, Boat And stream, Train, Mensuration 2D and 3D, Probability, Permutation and combination, etc.
  • Data Interpretation: Table DI, Missing Table DI, Pie chart DI, Line chart DI, Bar chart DI, Mixed DI, Caselet DI
  • Data Sufficiency: Two Statement

NIACL AO മെയിൻസ് പരീക്ഷാ പാറ്റേൺ 2023

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മെയിൻസ് പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • മെയിൻസ് പരീക്ഷയിൽ 200 മാർക്കിന്റെ ഒബ്ജക്റ്റീവ് പരീക്ഷയും 30 മാർക്കിന്റെ വിവരണാത്മക പരീക്ഷയും ഉണ്ടായിരിക്കും.

ജനറലിസ്റ്റ്

NIACL AO ജനറലിസ്റ്റ് മെയിൻസ് പരീക്ഷാ പാറ്റേൺ 2023
വിഷയം പരീക്ഷാ മോഡ് മാർക്ക് മീഡിയം പരീക്ഷാ ദൈർഘ്യം
ടെസ്റ്റ് ഓഫ് റീസണിങ് ഒബ്ജക്റ്റീവ് 50 ഇംഗ്ലീഷ്, ഹിന്ദി 40 മിനിറ്റ്
ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് 50 ഇംഗ്ലീഷ് 40 മിനിറ്റ്
ടെസ്റ്റ് ഓഫ് ജനറൽ അവെർനസ് 50 ഇംഗ്ലീഷ്, ഹിന്ദി 30 മിനിറ്റ്
ടെസ്റ്റ് ഓഫ് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 50 ഇംഗ്ലീഷ്, ഹിന്ദി 40 മിനിറ്റ്
ടോട്ടൽ 200 150 മിനിറ്റ്

സ്പെഷ്യലിസ്റ്റ്

NIACL AO സ്പെഷ്യലിസ്റ്റ് മെയിൻസ് പരീക്ഷാ പാറ്റേൺ 2023
വിഷയം പരീക്ഷാ മോഡ് മാർക്ക് മീഡിയം പരീക്ഷാ ദൈർഘ്യം
ടെസ്റ്റ് ഓഫ് റീസണിങ് ഒബ്ജക്റ്റീവ് 40 ഇംഗ്ലീഷ്, ഹിന്ദി 30 മിനിറ്റ്
ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് 40 ഇംഗ്ലീഷ് 30 മിനിറ്റ്
ടെസ്റ്റ് ഓഫ് ജനറൽ അവെർനസ് 40 ഇംഗ്ലീഷ്, ഹിന്ദി 25 മിനിറ്റ്
ടെസ്റ്റ് ഓഫ് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 40 ഇംഗ്ലീഷ്, ഹിന്ദി 30 മിനിറ്റ്
ടെക്നിക്കൽ ആൻഡ് പ്രൊഫഷണൽ അറിവ് 40 ഇംഗ്ലീഷ്, ഹിന്ദി 35 മിനിറ്റ്
ടോട്ടൽ 200 150 മിനിറ്റ്

NIACL AO മെയിൻസ് സിലബസ് 2023

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മെയിൻസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

റീസണിങ്:

Coded Inequalities, Seating Arrangement, Puzzle, Logical Reasoning, Ranking/Direction/Alphabet Test, Data Sufficiency, Syllogism, Blood Relations, Input-Output, Coding-Decoding, Alphanumeric Series

ഇംഗ്ലീഷ്:

Reading Comprehension, Cloze Test, Fill in the blanks, Multiple Meaning / Error Spotting, Paragraph Complete / Sentence Correction, Para jumbles, Miscellaneous

ജനറൽ അവെർനസ്:

Current Affairs, Summits, Books & Authors, Awards, Sports, Defence, National Appointment, International Obituary, Banking Awareness, Indian Financial System, History of Indian Banking Industry, Regulatory Bodies Monetary & Credit Policies, Budget Basics, and Current Union Budget, International Organization / Financial Institutions, Capital Market & Money Market, Government Schemes, Abbreviations, Economic Terminologies, Other Important Concepts

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്:

  • Approximation: BODMAS, Square & Cube, Square & cube root, Indices, fraction, percentage etc.
  • Number Series: Missing Number series, Wrong number series, Double Pattern series, Statement based series
  • Inequality: Quadratic equation, Quantity comparison, Statement based Quadratic equation
  • Arithmetic: Ratio and Proportion, Percentage, Number System and HCF and LCM, Basic of Algebra Average, Age, Partnership, Mixture and Allegation, Simple Interest, Compound Interest, Time and Work, Pipe and Cistern, Profit & Loss and Discount, Speed Time Distance, Boat And stream, Train, Mensuration 2D and 3D, Probability, Permutation and combination etc.
  • Data Interpretation: Table DI, Missing Table DI, Pie chart DI, Line chart DI, Bar chart DI, Mixed DI, Caselet, Radar DI, Arithmetic DI
  • Data Sufficiency: Two Statement and Three statements

Sharing is caring!

FAQs

NIACL AO പ്രിലിംസ്‌, മെയിൻസ് വിശദമായ സിലബസ് എവിടെ നിന്ന് ലഭിക്കും?

NIACL AO പ്രിലിംസ്‌, മെയിൻസ് വിശദമായ സിലബസ് ലേഖനത്തിൽ നൽകിയിരിക്കുന്നു.

NIACL AO പ്രിലിംസ്‌, മെയിൻസ് പരീക്ഷ രീതി എന്താണ്?

NIACL AO പ്രിലിംസ്‌, മെയിൻസ് വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.

NIACL AO പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.