Malyalam govt jobs   »   NIACL AO വിജ്ഞാപനം   »   NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പരീക്ഷാ തീയതി

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പരീക്ഷാ തീയതി 2023 OUT

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പരീക്ഷാ തീയതി

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പരീക്ഷാ തീയതി: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റായ @www.newindia.co.in ൽ NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. NIACL AO ഫേസ് 1, ഫേസ് 2 പരീക്ഷകൾ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടക്കും.

NIACL AO പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NIACL AO പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

NIACL AO പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സ്കെയിൽ- I
NIACL AO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023
ഒഴിവുകൾ 450
ശമ്പളം Rs.80,000/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.newindia.co.in

Fill out the Form and Get all The Latest Job Alerts – Click here

NIACL AO പരീക്ഷാ ഷെഡ്യൂൾ

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയുടെ പരീക്ഷ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന NIACLന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

NIACL AO പരീക്ഷാ ഷെഡ്യൂൾ PDF

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പരീക്ഷാ തീയതി 2023

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

NIACL അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പരീക്ഷാ തീയതി 2023
പരീക്ഷയുടെ പേര് പരീക്ഷാ തീയതി
ഫേസ് I പരീക്ഷ 09 സെപ്റ്റംബർ 2023
ഫേസ് II പരീക്ഷ 08 ഒക്ടോബർ 2023

Sharing is caring!

FAQs

NIACL AO പരീക്ഷ എപ്പോൾ നടക്കും?

NIACL AO പരീക്ഷ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടക്കും

NIACL AO പരീക്ഷ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

NIACL AO പരീക്ഷ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്നു.