Malyalam govt jobs   »   Notification   »   NHM തൃശൂർ റിക്രൂട്ട്മെന്റ് 2023

NHM തൃശൂർ റിക്രൂട്ട്മെന്റ് 2023, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

NHM തൃശൂർ റിക്രൂട്ട്മെന്റ് 2023

NHM തൃശൂർ റിക്രൂട്ട്മെന്റ് 2023: ദേശീയ ആരോഗ്യ ദൗത്യം കേരളം ഔദ്യോഗിക വെബ്സൈറ്റായ @arogyakeralam.gov.in ൽ NHM തൃശൂർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ മെഡിക്കൽ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം NHM തൃശൂർ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. NHM തൃശൂർ റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

നാഷണൽ ഹെൽത്ത് മിഷൻ തൃശൂർ റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ നാഷണൽ ഹെൽത്ത് മിഷൻ തൃശൂർ റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

നാഷണൽ ഹെൽത്ത് മിഷൻ തൃശൂർ റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ നാഷണൽ ഹെൽത്ത് മിഷൻ (NHM)
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് JPHN/RBSK നഴ്സ് , സ്റ്റാഫ് നഴ്സ് (പെയിൻ & പാലിയേറ്റീവ് കെയർ)
NHM തൃശൂർ വിജ്ഞാപനം 2023 24 ജൂലൈ 2023
NHM തൃശൂർ റിക്രൂട്ട്മെന്റ് 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 24 ജൂലൈ 2023
NHM തൃശൂർ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 02 ഓഗസ്റ്റ് 2023
ഒഴിവുകൾ 14
ശമ്പളം Rs.14,000- Rs.17,000/-
സെലക്ഷൻ പ്രോസസ്സ് പരീക്ഷ / അഭിമുഖം
ജോലി സ്ഥലം തൃശൂർ
ഔദ്യോഗിക വെബ്സൈറ്റ് arogyakeralam.gov.in

Fill out the Form and Get all The Latest Job Alerts – Click here

നാഷണൽ ഹെൽത്ത് മിഷൻ തൃശൂർ വിജ്ഞാപനം PDF

NHM തൃശൂർ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ഹെൽത്ത് മിഷൻ തൃശൂർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

നാഷണൽ ഹെൽത്ത് മിഷൻ തൃശൂർ വിജ്ഞാപനം PDF ഡൗൺലോഡ്

NHM തൃശൂർ ഒഴിവുകൾ 2023

NHM തൃശൂർ ഒഴിവുകൾ 2023
തസ്തികയുടെ പേര് ഒഴിവുകൾ
JPHN/RBSK നഴ്സ് 12
സ്റ്റാഫ് നഴ്സ് (പെയിൻ & പാലിയേറ്റീവ് കെയർ) 2

NHM തൃശൂർ 2023 അപ്ലൈ ഓൺലൈൻ

NHM തൃശൂർ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 02 ആണ്.

NHM തൃശൂർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

NHM തൃശൂർ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NHM തൃശൂർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

NHM തൃശൂർ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി
തസ്തികയുടെ പേര് പ്രായപരിധി
JPHN/RBSK നഴ്സ് 40 വയസ്സ് (30/06/2023-ന് 40 വയസ്സ് കവിയരുത്)
സ്റ്റാഫ് നഴ്സ് (പെയിൻ & പാലിയേറ്റീവ് കെയർ)

NHM തൃശൂർ 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NHM തൃശൂർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

NHM തൃശൂർ 2023 വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
JPHN/RBSK നഴ്സ് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുളള J.P.H.N കോഴ്സ് ബിരുദം കൂടാതെ കേരള നഴ്സ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ
സ്റ്റാഫ് നഴ്സ് (പെയിൻ & പാലിയേറ്റീവ് കെയർ) G.N.M/ B.Sc Nursing, BCCPN കോഴ്സ് പാസ്സായിരിക്കണം, കൂടാതെ കേരള നഴ്സ് ആൻഡ് മിഡ് വൈഫ്സ് രജിസ്ട്രേഷൻ

NHM തൃശൂർ ശമ്പളം 2023

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

NHM തൃശൂർ ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
JPHN/RBSK നഴ്സ് Rs. 14,000/-
സ്റ്റാഫ് നഴ്സ് (പെയിൻ & പാലിയേറ്റീവ് കെയർ) Rs. 17,000/-

NHM തൃശൂർ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “NHM ജില്ലാ തലത്തിൽ” ക്ലിക്ക് ചെയ്യുക. തൃശൂർ സെലക്ട് ചെയ്യുക.
  • നിങ്ങൾക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള തസ്തികയുടെ മുൻപിൽ നൽകിയിരിക്കുന്ന “അപ്ലൈ ഓൺലൈൻ” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അത് പൂരിപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

NHM തൃശൂർ അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

NHM തൃശൂർ അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

NHM തൃശൂർ റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

NHM തൃശൂർ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 02 ഓഗസ്റ്റ് ആണ്.