Malyalam govt jobs   »   Notification   »   നാഷണൽ ഹൗസിങ് ബാങ്ക് വിജ്ഞാപനം

നാഷണൽ ഹൗസിങ് ബാങ്ക് വിജ്ഞാപനം 2023 OUT, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

നാഷണൽ ഹൗസിങ് ബാങ്ക് വിജ്ഞാപനം 2023

നാഷണൽ ഹൗസിങ് ബാങ്ക് വിജ്ഞാപനം 2023: നാഷണൽ ഹൗസിങ് ബാങ്ക് ഔദ്യോഗിക വെബ്സൈറ്റായ @www.nhb.org.in ൽ നാഷണൽ ഹൗസിങ് ബാങ്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികകളിക്കാണ് NHB അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ സെപ്റ്റംബർ 28 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ നാഷണൽ ഹൗസിങ് ബാങ്ക് വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

NHB റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NHB റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

NHB റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ നാഷണൽ ഹൗസിങ് ബാങ്ക്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ
NHB വിജ്ഞാപനം റിലീസ് തീയതി 27 സെപ്റ്റംബർ 2023
NHB അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 28 സെപ്റ്റംബർ 2023
NHB അപേക്ഷിക്കാനുള്ള അവസാന തീയതി 18 ഒക്ടോബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 43
സെലെക്ഷൻ പ്രോസസ്സ് ഓൺലൈൻ ടെസ്റ്റ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.nhb.org.in

Fill out the Form and Get all The Latest Job Alerts – Click here

NHB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

NHB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് NHB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

NHB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

നാഷണൽ ഹൗസിങ് ബാങ്ക് ഒഴിവുകൾ 2023

വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

NHB വിജ്ഞാപനം 2023
തസ്തികയുടെ പേര് ഒഴിവുകൾ
ജനറൽ മാനേജർ (സ്കെയിൽ – VII)- പ്രോജെക്ട് ഫിനാൻസ് 01
ഡെപ്യൂട്ടി ജനറൽ മാനേജർ (സ്കെയിൽ – VI)- ചീഫ് ഫിനാൻഷ്യൽ ഓഫീസർ 01
അസിസ്റ്റന്റ് ജനറൽ മാനേജർ (സ്കെയിൽ-V)- ഇക്കണോമിസ്റ്റ് 01
ഡെപ്യൂട്ടി മാനേജർ (സ്കെയിൽ – II)- ഇക്കണോമിസ്റ്റ് 01
ഡെപ്യൂട്ടി മാനേജർ (സ്കെയിൽ – II)- MIS 03
അസിസ്റ്റന്റ് മാനേജർ (സ്കെയിൽ-I)- ജനറലിസ്റ്റ് 16
അസിസ്റ്റന്റ് മാനേജർ (സ്കെയിൽ-I)- ഹിന്ദി 01
ചീഫ് ഇക്കണോമിസ്റ്റ് 01
സീനിയർ ആപ്ലിക്കേഷൻ ഡെവലപ്പർ 01
ആപ്ലിക്കേഷൻ ഡെവലപ്പർ 02
സീനിയർ പ്രോജക്ട് ഫിനാൻസ് ഓഫീസർ 07
പ്രോജക്ട് ഫിനാൻസ് ഓഫീസർ 08
ടോട്ടൽ 43

NHB റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

NHB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബർ 18 ആണ്.

NHB റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

NHB റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NHB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

NHB വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
ചീഫ് ഇക്കണോമിസ്റ്റ് 62 വയസ്സ്
ജനറൽ മാനേജർ (സ്കെയിൽ – VII), ഡെപ്യൂട്ടി ജനറൽ മാനേജർ (സ്കെയിൽ – VI) 40- 55 വയസ്സ്
അസിസ്റ്റന്റ് ജനറൽ മാനേജർ (സ്കെയിൽ-V) 32- 50 വയസ്സ്
ഡെപ്യൂട്ടി മാനേജർ (സ്കെയിൽ – II) 23- 32 വയസ്സ്
സീനിയർ ആപ്ലിക്കേഷൻ ഡെവലപ്പർ 25- 35 വയസ്സ്
ആപ്ലിക്കേഷൻ ഡെവലപ്പർ 23- 32 വയസ്സ്
അസിസ്റ്റന്റ് മാനേജർ (സ്കെയിൽ-I) 21- 30 വയസ്സ്
സീനിയർ പ്രോജക്ട് ഫിനാൻസ് ഓഫീസർ 40- 59 വയസ്സ്
പ്രോജക്ട് ഫിനാൻസ് ഓഫീസർ 35- 59 വയസ്സ്

NHB റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. പോസ്റ്റ് തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വിശദമായി വായിക്കേണ്ടതാണ്.

NHB റിക്രൂട്ട്മെന്റ് 2023 ശമ്പളം

വിവിധ മാനേജർ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

NHB വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
ജനറൽ മാനേജർ 116120 – 3220/4 – 129000
ഡെപ്യൂട്ടി ജനറൽ മാനേജർ 104240 – 2970/4 – 116120
അസിസ്റ്റന്റ് ജനറൽ മാനേജർ 89890 – 2500/2 – 94890 – 2730/2 – 100350
ഡെപ്യൂട്ടി മാനേജർ 48170 – 1740/1 – 49910 – 1990/10 – 69810
അസിസ്റ്റന്റ് മാനേജർ 36000 – 1490/7 – 46430 – 1740/2 – 49910 – 1990/7-63840

NHB റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

NHB വിജ്ഞാപനം 2023
കാറ്റഗറി അപേക്ഷ ഫീസ്
SC/ST/PwBD Rs. 175/-
Gen/OBC/EWS Rs. 850/-

നാഷണൽ ഹൗസിങ് ബാങ്ക് വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.nhb.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

NHB വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

NHB വിജ്ഞാപനം സെപ്റ്റംബർ 27 ന് പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 18 ആണ്.

വിവിധ മാനേജർ തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

വിവിധ മാനേജർ തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.

NHB അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

NHB അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.