Malyalam govt jobs   »   LIC AAO Recruitment 2023   »   LIC AAO മെയിൻസ് റിസൾട്ട്

LIC AAO മെയിൻസ് റിസൾട്ട് 2023 OUT, റിസൾട്ട് ഡൗൺലോഡ് ലിങ്ക്

LIC AAO മെയിൻസ് റിസൾട്ട്

LIC AAO മെയിൻസ് റിസൾട്ട്: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.licindia.in ൽ LIC AAO മെയിൻസ് റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. മെയ് 08 നാണ് LIC AAO മെയിൻസ് റിസൾട്ട് 2023 പ്രസിദ്ധീകരിച്ചത്. മാർച്ച് 18 ന് LIC AAO മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ LIC AAO മെയിൻസ് റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

LIC AAO മെയിൻസ് റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ LIC AAO മെയിൻസ് റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

LIC AAO മെയിൻസ് റിസൾട്ട് 2023
ഓർഗനൈസേഷൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
LIC AAO മെയിൻസ് പരീക്ഷ തീയതി 18 മാർച്ച് 2023
LIC AAO മെയിൻസ് റിസൾട്ട് തീയതി 08 മെയ് 2023
ഔദ്യോഗിക വെബ്സൈറ്റ് www.licindia.in

Fill the Form and Get all The Latest Job Alerts – Click here

LIC AAO മെയിൻസ് റിസൾട്ട് 2023 ലിങ്ക്

LIC AAO മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. LIC AAO മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് LIC AAO മെയിൻസ് റിസൾട്ട് 2023 പരിശോധിക്കാവുന്നതാണ്.

LIC AAO മെയിൻസ് റിസൾട്ട് 2023 ലിങ്ക്

LIC AAO മെയിൻസ് റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • www.licindia.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “റിക്രൂട്ട്മെന്റ് ഓഫ് AAO ജനറലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • LIC AAO മെയിൻസ് റിസൾട്ട് 2023 PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ LIC AAO മെയിൻസ് റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

LIC AAO മെയിൻസ് റിസൾട്ട് മെയ് 08 നു പ്രസിദ്ധീകരിച്ചു.

LIC AAO മെയിൻസ് റിസൾട്ട് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

LIC AAO മെയിൻസ് റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.