Malyalam govt jobs   »   LDC, LGS MAINS EXAM DATE OUT...

LDC, LGS MAINS EXAM DATE OUT |എൽഡിസി, എൽജിഎസ് പ്രധാന പരീക്ഷ തീയതി പുറത്തുവന്നു

LDC, LGS MAINS EXAM DATE OUT |എൽഡിസി, എൽജിഎസ് പ്രധാന പരീക്ഷ തീയതി പുറത്തുവന്നു_2.1

 

കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

LDC, LGS മെയിൻസ് പരീക്ഷ തീയതി പുറത്ത്: എൽഡിസി, എൽജിഎസ് മെയിൻസ് പരീക്ഷയ്ക്കായി കാത്തിരുന്നവർക്കായി ഒരു സന്തോഷ വാർത്ത. എൽഡിസി, എൽജിഎസ് മെയിൻസ് പരീക്ഷ തീയതി ഇന്ന് PSC പുറത്തു വിട്ടു. LDC മെയിൻസ് പരീക്ഷ എല്ലാ ജില്ലകളിലും 2021 ഒക്ടോബർ 23 നും, LGS മെയിൻസ് പരീക്ഷ എല്ലാ ജില്ലകളിലും 2021 ഒക്ടോബർ 30 നും നടത്തുമെന്ന് കേരളാ പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.

എൽഡിസി പ്രധാന പരീക്ഷക്കായുള്ള ഹാൾടിക്കറ്റ് 2021 ഒക്ടോബർ 8 മുതൽ സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്.  ഉദ്യോഗാർത്ഥികൾ അവരവരുടെ തുളസി പോർട്ടൽ വഴി ഹാൾ ടിക്കറ്റ് 2021 ഒക്ടോബർ 8 മുതൽ ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതാണ്. എൽജിഎസ്  പ്രധാന പരീക്ഷക്കായുള്ള ഹാൾടിക്കറ്റ് 2021 ഒക്ടോബർ 16 മുതൽ സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്.  ഉദ്യോഗാർത്ഥികൾ അവരവരുടെ തുളസി പോർട്ടൽ വഴി ഹാൾ ടിക്കറ്റ് 2021 ഒക്ടോബർ 16 മുതൽ ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതാണ്.

Use Coupon code- HAPPY (എക്കാലത്തെയും വിലക്കുറവ്)

LDC, LGS MAINS EXAM DATE OUT |എൽഡിസി, എൽജിഎസ് പ്രധാന പരീക്ഷ തീയതി പുറത്തുവന്നു_3.1

Adda247App|

Adda247KeralaPSCyoutube|

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!