Malyalam govt jobs   »   Notification   »   കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്‌മെന്റ് 2023

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്‌മെന്റ് 2023, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്‌മെന്റ് 2023

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്‌മെന്റ് 2023: കുടുംബശ്രീ ഔദ്യോഗിക വെബ്സൈറ്റിൽ കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തിനുള്ളിൽ നൽകിയിരിക്കുന്ന കൗൺസിലർ തസ്തികയുടെ വിശദാംശങ്ങൾ ചുവടെ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് 2023 വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കുക. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 5 (5:00 pm) ആണ്.

കുടുംബശ്രീ കൗൺസിലർ വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ കുടുംബശ്രീ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര്  കൗൺസിലർ
കുടുംബശ്രീ കൗൺസിലർ വിജ്ഞാപനം 2023 24 ജൂലൈ 2023
കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 24 ജൂലൈ 2023
കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 05 ഓഗസ്റ്റ് 2023
ഒഴിവുകൾ 9
ശമ്പളം Rs.30,000/-
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.kudumbashree.org

Fill out the Form and Get all The Latest Job Alerts – Click here

കുടുംബശ്രീ കൗൺസിലർ വിജ്ഞാപനം PDF

കുടുംബശ്രീ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കുടുംബശ്രീ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കുടുംബശ്രീ കൗൺസിലർ വിജ്ഞാപനം PDF ഡൗൺലോഡ്

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് ശമ്പളം

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് ശമ്പളം
തസ്തികയുടെ പേര് ശമ്പളം
കൗൺസിലർ Rs. 30,000/-

കുടുംബശ്രീ കൗൺസിലർ അപ്ലൈ ഓൺലൈൻ 2023

കുടുംബശ്രീ കൗൺസിലർ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 05 ആണ്.

കുടുംബശ്രീ കൗൺസിലർ അപ്ലൈ ഓൺലൈൻ ലിങ്ക്

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് പ്രായപരിധി

ഉദ്യോഗാർത്ഥികൾ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കുടുംബശ്രീ കൗൺസിലർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് പ്രായപരിധി
തസ്തികയുടെ പേര് പ്രായപരിധി
കൗൺസിലർ 40 വയസ്സിൽ കൂടാൻ പാടില്ല 30/06/2023 ന്

കുടുംബശ്രീ കൗൺസിലർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കുടുംബശ്രീ കൗൺസിലർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കുടുംബശ്രീ കൗൺസിലർ വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
കൗൺസിലർ M.Sc സൈക്കോളജി / MSW അല്ലെങ്കിൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്മെന്റ് ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • https://cmd.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ജോബ് നോട്ടിഫിക്കേഷൻസ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്‌മെന്റ് അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്‌മെന്റ് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5 ആണ്.

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

കുടുംബശ്രീ കൗൺസിലർ റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം ജൂലൈ 24 നു പ്രസിദ്ധീകരിച്ചു.