Malyalam govt jobs   »   Notification   »   KSWMP Recruitment 2023

KSWMP Recruitment 2023, Apply Online, Download KSWMP Notification PDF

KSWMP Recruitment: On behalf of the Kerala Solid Waste Management project (KSWMP), the Centre for Management Development has published KSWMP Recruitment 2023 on its official website @kcmd.in. KSWMP is planning to recruit qualified professionals for various posts in District Project Management Units and Project Implementation Units. Interested candidates can apply for various posts given in the KSWMP Recruitment 2023. The last date to apply online is 28th April 2023. The complete details regarding KSWMP Recruitment 2023 will be provided in this article.

KSWMP Recruitment 2023

KSWMP Recruitment 2023: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഔദ്യോഗിക വെബ്സൈറ്റായ @kcmd.in ൽ KSWMP റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. ഏപ്രിൽ 17 നാണ് Kerala Solid Waste Management Project Recruitment പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. KSWMP Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Kerala Solid Waste Management Project Recruitment: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala Solid Waste Management Project Recruitment സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala Solid Waste Management Project Recruitment
Organization Kerala Solid Waste Management Project
Category Government Jobs
Advertisement No. CMD/KSWMP/04/2023
Name of the Post Financial Management Expert, Environmental Engineer, Solid Waste Management (SWM) Engineer
KSWMP Recruitment Online Application Starts 17th April 2023 (10:00 am)
KSWMP Recruitment Last Date To Apply 28th April 2023 (5:00 pm)
Mode of Application Online
Scale of Pay Rs.55,000/-
Vacancy Anticipated
Job Location Kerala
Official Website kcmd.in

KSWMP Recruitment 2023 Notification PDF

KSWMP വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് KSWMP Recruitment 2023 Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

KSWMP Recruitment 2023 Notification PDF Download

KSWMP Vacancy 2023

KSWMP Vacancy 2023
Name of the Posts Vacancy
Financial Management Expert Vacancy: 1(Wayanad)
Anticipated vacancies in all districts
Environmental Engineer Vacancy: 1 (Malappuram)
Anticipated vacancies in all districts
Solid Waste Management (SWM) Engineer Anticipated vacancies in all the 93 ULBs

KSWMP Recruitment 2023 Apply Online

KSWMP വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 28 ആണ്.

KSWMP Recruitment 2023 Apply Online Link

KSWMP Recruitment Age Limit

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KSWMP വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

KSWMP Recruitment Age Limit
Name of the Post Age Limit
Financial Management Expert, Environmental Engineer, Solid Waste Management (SWM) Engineer 60 years

KSWMP Recruitment Qualification Details

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KSWMP വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

KSWMP Recruitment Details
Name of the Post Educational Qualification
Financial Management Expert Master’s Degree in Commerce or Master’s Degree in Business Administration with specialization in Finance/ Accounts from reputed
Institution.
Minimum 2 years of experience in financial management with knowledge of financial procedures preferably in the Government sector.
Environmental Engineer Master’s Degree in Civil/ Environmental Engineering/ Environmental Planning/ Natural Resources Management or related field.
Minimum 7 years of experience in the field of environmental activities
Solid Waste Management (SWM) Engineer M. Tech / ME / MS in Civil / Environmental Engineering OR B.Tech in Civil Engineering with a Regular MBA from a reputed Institution
AND
Minimum of 1-year experience in urban infrastructure projects preferably in SWM projects
OR
B. Tech in Civil Engineering.
AND
Minimum of 3 years experience in urban infrastructure projects preferably in SWM projects

KSWMP Salary

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

KSWMP Salary
Name of the Post Salary
Financial Management Expert, Environmental Engineer, Solid Waste Management (SWM) Engineer Rs.55000/-

How to Apply for KSWMP Recruitment 2023

  • മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘പ്രൊസീഡ് ടു അപ്ലിക്കേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക.
  • ഫോം സമർപ്പിക്കുക.

Sharing is caring!

FAQs

When was KSWMP Recruitment released?

It was released on 17th April.

When is the last date to apply?

The last date to apply is 28th April.

How can I apply for KSWMP Recruitment?

The direct link to apply for KSWMP Recruitment is provided in the article.

From where can I download KSWMP Notification PDF?

You can download KSWMP Notification PDF using the link given in the article.