Table of Contents
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് 2024
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2024 മാർച്ച് 11 ന് ആണ് ASSISTANT – Universities in Kerala റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കേരള PSC ASSISTANT – Universities in Kerala പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC University Assistant റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് 2024 | |
ഓർഗനൈസഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | റാങ്ക് ലിസ്റ്റ് |
തസ്തികയുടെ പേര് | ASSISTANT – Universities in Kerala |
കാറ്റഗറി നമ്പർ | 486/2022 |
റാങ്ക് ലിസ്റ്റ് നമ്പർ | 265/2024/ERII |
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷ തീയതി | 25/08/2023 |
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് തീയതി | 2024 മാർച്ച് 11 |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
KPSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് 2024 ലിങ്ക്
KPSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് 2024 ലിങ്ക്: കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് 2024 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക
KPSC University Assistant റാങ്ക് ലിസ്റ്റ് 2024 ലിങ്ക്
KPSC University Assistant റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് PDF(Direct Recruitment) (Cat no. 486/2022)
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് 2024 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
-
- https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
- ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
- റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.