Malyalam govt jobs   »   Kerala PSC   »   KPSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌...

KPSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ ആൻസർ കീ 2023 ഫേസ് 2 OUT

KPSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ ആൻസർ കീ ഫേസ് 2

KPSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ ആൻസർ കീ ഫേസ് 2: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ KPSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ ആൻസർ കീ ഫേസ് 2 പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 19 ന് ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II തസ്തികയിലേക്കുള്ള പ്രിലിംസ്‌ രണ്ടാംഘട്ട പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II പ്രിലിംസ്‌ രണ്ടാംഘട്ട ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ രണ്ടാംഘട്ട ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ രണ്ടാംഘട്ട ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ രണ്ടാംഘട്ട ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ്
തസ്തികയുടെ പേര് ഓഫീസ് അറ്റൻഡന്റ് GR.II / മെസഞ്ചർ / നൈറ്റ് വാച്ച്മാൻ
കാറ്റഗറി നമ്പർ 698/2022
ഓഫീസ് അറ്റൻഡന്റ് GR.II പ്രിലിംസ്‌ ഫേസ് 2 പരീക്ഷാ തീയതി 19 ഓഗസ്റ്റ് 2023
ഓഫീസ് അറ്റൻഡന്റ് GR.II പ്രിലിംസ്‌ ഫേസ് 2 പ്രൊവിഷണൽ ആൻസർ കീ 21 ഓഗസ്റ്റ് 2023
ഓഫീസ് അറ്റൻഡന്റ് GR.II പ്രിലിംസ്‌ ഫേസ് 2 ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II പ്രിലിംസ്‌ സ്റ്റേജ് 2 ആൻസർ കീ PDF

കേരള PSC ഓഫീസ് അറ്റൻഡന്റ് GR.II പ്രിലിംസ്‌ സ്റ്റേജ് 2 ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഓഫീസ് അറ്റൻഡന്റ് GR.II പ്രിലിംസ്‌ സ്റ്റേജ് 2 ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

KPSC ഓഫീസ് അറ്റൻഡന്റ് GR.II പ്രിലിംസ്‌ സ്റ്റേജ് 2 ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യപേപ്പർ കോഡ് & ടെസ്റ്റ് തീയതി ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
പ്രൊവിഷണൽ ആൻസർ കീ PDF
ഓഫീസ് അറ്റൻഡന്റ് GR.II / മെസഞ്ചർ / നൈറ്റ് വാച്ച്മാൻ  154/23, 19 ഓഗസ്റ്റ് 2023 മലയാളം/ തമിഴ്/ കന്നട ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഓഫീസ് അറ്റൻഡന്റ് GR.II / മെസഞ്ചർ / നൈറ്റ് വാച്ച്മാൻ പ്രിലിംസ്‌ സ്റ്റേജ് 2 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

KPSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ ഫേസ് 2 ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

KPSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ ഫേസ് 2 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ ഫേസ് 2 ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 പ്രിലിംസ്‌ ഫേസ് 2 ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.