Malyalam govt jobs   »   Kerala PSC   »   കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക്...

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024 OUT

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ്  റാങ്ക് ലിസ്റ്റ്: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2024 ഫെബ്രുവരി 07  ന് ഒന്നാം ഘട്ടവും മാർച്ച് 21 ന് രണ്ടാം ഘട്ടവ കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ  ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കമ്പനി ബോർഡ് അസിസ്റ്റന്റ്  PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്  2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024 
ഓർഗനൈസഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റാങ്ക് ലിസ്റ്റ്
തസ്തികയുടെ പേര് Junior Assistant/ Assistant Grade II/ LD
Clerk/ Clerk/ Field Assistant/ Depot Assistant
കാറ്റഗറി നമ്പർ 653/2021
026/2022
റാങ്ക് ലിസ്റ്റ് നമ്പർ 106/2024/ROQ

277/2024/ROQ

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് പരീക്ഷ തീയതി 17/06/2023

06/06/2023

കേരള PSC അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്  തീയതി 2024 ഫെബ്രുവരി 07

2024 മാർച്ച്  21

ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

 

KPSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024 ലിങ്ക്

KPSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024 ലിങ്ക്: കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക

KPSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024 ലിങ്ക്

KPSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് PDF(Direct Recruitment) (Cat no 653/2021)

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് PDF(Direct Recruitment) (Cat no 026/2022)

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

    •  https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
    • ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
    • റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.