Malyalam govt jobs   »   Result   »   കേരള PSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ്...

കേരള PSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024, കായിക ക്ഷമത റിസൾട്ട്

KPSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024

KPSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024 പ്രസിദ്ധീകരിച്ചു. മാർച്ച് 02 ന് ആണ് റിസൾട്ട് പ്രസിദ്ധീകരിച്ചത്.  ആംഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ്  പരീക്ഷ എഴുതി, കായിക ക്ഷമത പരീക്ഷ കഴിഞ്ഞ  ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ആംഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് കായിക ക്ഷമത റിസൾട്ട് പരിശോധിക്കുക.

PSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ PSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
വകുപ്പ് പോലീസ്
തസ്തികയുടെ പേര് ആംഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്
കാറ്റഗറി നമ്പർ 672/2022
ആംഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷാ തീയതി 23 ആഗസ്റ്റ് 2023
ആംഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ്  റിസൾട്ട് റിലീസ് തീയതി 04 ഡിസംബർ  2023
ആംഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് കായിക ക്ഷമത പരീക്ഷാ തീയതി 30 ജനുവരി 2024 മുതൽ 03 ഫെബ്രുവരി 2024 വരെ
ആംഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് കായിക ക്ഷമത പരീക്ഷാ റിസൾട്ട് റിലീസ് തീയതി 2024 മാർച്ച് 02
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

PSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024 PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ ആംഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് റിസൾട്ട് 2024 പ്രസിദ്ധീകരിച്ചു. ആംഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പരീക്ഷ എഴുതി, കായിക ക്ഷമത പരീക്ഷ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024 PDF

KPSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് കട്ട് ഓഫ് മാർക്ക് 

KPSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2024 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • KPSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ്  2024 ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

KPSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

KPSC ആംഡ് സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.