Malyalam govt jobs   »   കേരള PSC ഒക്ടോബർ പരീക്ഷാ കലണ്ടർ 2023   »   കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് പെയിന്റർ പരീക്ഷാ...

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് പെയിന്റർ പരീക്ഷാ തീയതി 2023 OUT

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് പെയിന്റർ പരീക്ഷാ തീയതി

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് പെയിന്റർ പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് പെയിന്റർ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. പെയിന്റർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് പെയിന്റർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. പെയിന്റർ പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും.

കേരള PSC പെയിന്റർ പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC പെയിന്റർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC പെയിന്റർ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പ്
തസ്തികയുടെ പേര് പെയിന്റർ
കാറ്റഗറി നമ്പർ 597/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ജൂലൈ 2023 മുതൽ 11 ഓഗസ്റ്റ് 2023 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ തമിഴ്/ കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള SWTD പെയിന്റർ പരീക്ഷ അറിയിപ്പ്  PDF

കേരള SWTD പെയിന്റർ പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള SWTD പെയിന്റർ പരീക്ഷ അറിയിപ്പ്  PDF

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് പെയിന്റർ പരീക്ഷാ തീയതി 2023

പെയിന്റർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് പെയിന്റർ പരീക്ഷാ തീയതി 2023
ഇവന്റ് പ്രധാന തീയതികൾ
അഡ്മിറ്റ് കാർഡ് റിലീസ് തീയതി 28 സെപ്റ്റംബർ 2023
പരീക്ഷാ തീയതി 12 ഒക്ടോബർ 2023

 

RELATED ARTICLES
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് പെയിന്റർ സിലബസ് 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ പെയിന്റർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ പെയിന്റർ പരീക്ഷ ഒക്ടോബർ മാസങ്ങളിൽ നടത്തും.

പെയിന്റർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

പെയിന്റർ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

പെയിന്റർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.