Malyalam govt jobs   »   Kerala State Higher Judicial Service Examination   »   കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ്...

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി 2023 OUT

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. ജില്ലാ, സെഷൻസ് ജഡ്ജി തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് ജില്ലാ, സെഷൻസ് ജഡ്ജി
റിക്രൂട്ട്മെന്റ് നമ്പർ 05/2023
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, വൈവ
ഒഴിവുകൾ 05
ശമ്പളം Rs.144840- Rs.194660/-
ഔദ്യോഗിക വെബ്സൈറ്റ് www.hckrecruitment.nic.in

Fill out the Form and Get all The Latest Job Alerts – Click here

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷ അറിയിപ്പ് PDF

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ ഓഗസ്റ്റ് മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ഹൈകോടതിയുടെ ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷ അറിയിപ്പ് PDF ഡൗൺലോഡ്

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി 2023

ജില്ലാ/ സെഷൻസ് ജഡ്ജി തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി 2023
ഇവന്റ് പ്രധാന തീയതികൾ
അഡ്മിറ്റ് കാർഡ് റിലീസ് തീയതി 29 ജൂലൈ 2023
പരീക്ഷാ തീയതി 19 ഓഗസ്റ്റ് 2023 (പേപ്പർ I)
20 ഓഗസ്റ്റ് 2023 (പേപ്പർ II)

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ്

കേരള ഹൈക്കോടതി ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ്

Sharing is caring!

FAQs

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷ എപ്പോൾ നടക്കും?

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ജൂലൈ മാസത്തിൽ പ്രസിദ്ധീകരിച്ചു.