Malyalam govt jobs   »   Kerala PSC Compounder Recruitment 2022   »   കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ ആൻസർ...

കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ ആൻസർ കീ 2023 OUT

കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ ആൻസർ കീ

കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 10 ന് കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC കോമ്പൗണ്ടർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ
ഓഫ് കേരള ലിമിറ്റഡ്
തസ്തികയുടെ പേര് കോമ്പൗണ്ടർ
കാറ്റഗറി നമ്പർ 531/2022
പരീക്ഷ മോഡ്  OMR
കോമ്പൗണ്ടർ പരീക്ഷ തീയതി 10 ആഗസ്റ്റ് 2023
കോമ്പൗണ്ടർ പ്രൊവിഷണൽ ആൻസർ കീ തീയതി 17 ആഗസ്റ്റ് 2023
കോമ്പൗണ്ടർ ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC കോമ്പൗണ്ടർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC കോമ്പൗണ്ടർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും.  കോമ്പൗണ്ടർ ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

കേരള PSC കോമ്പൗണ്ടർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
പ്രൊവിഷണൽ ആൻസർ കീ PDF
 കോമ്പൗണ്ടർ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കോമ്പൗണ്ടർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കോമ്പൗണ്ടർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ കോമ്പൗണ്ടർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കോമ്പൗണ്ടർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC കോമ്പൗണ്ടർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.