Malyalam govt jobs   »   Kerala PSC   »   കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ...

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആൻസർ കീ OUT, ഡൗൺലോഡ് PDF

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആൻസർ കീ 2023

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആൻസർ കീ പ്രസിദ്ധീകരിച്ചു. മെയ് 19 ന് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികകളിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആൻസർ കീ 2023 പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മെയിൻസ് ആൻസർ കീ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മെയിൻസ് ആൻസർ കീ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മെയിൻസ് ആൻസർ കീ
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് എക്‌സൈസ്
തസ്തികയുടെ പേര് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ
കാറ്റഗറി നമ്പർ 578/2021, 579/2021, 580/2021, 581/2021, 582/2021, 613/2021, 181/2022, 436/2022
കേരള PSC വനിതാ CEO പരീക്ഷ തീയതി 19 മെയ് 2023
കേരള PSC വനിതാ CEO പ്രൊവിഷണൽ ആൻസർ കീ 19 മെയ് 2023
കേരള PSC വനിതാ CEO ഫൈനൽ ആൻസർ കീ 23 ജൂൺ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആൻസർ കീ PDF

തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF ഫൈനൽ ആൻസർ കീ PDF
വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഫൈനൽ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .