Malyalam govt jobs   »   Kerala PSC   »   കേരള PSC VFA മെയിൻസ് ആൻസർ കീ

കേരള PSC VFA മെയിൻസ് ഫൈനൽ ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF

കേരള PSC VFA മെയിൻസ് ആൻസർ കീ

കേരള PSC VFA മെയിൻസ് ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC VFA മെയിൻസ് ആൻസർ കീ പ്രസിദ്ധീകരിച്ചു. മെയ് 11 ന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടത്തി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC VFA മെയിൻസ് ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC VFA ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആൻസർ കീ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആൻസർ കീ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആൻസർ കീ
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് റവന്യൂ
തസ്തികയുടെ പേര് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 368/2021
കേരള PSC VFA മെയിൻസ് പരീക്ഷ തീയതി 11 മെയ് 2023
കേരള PSC VFA മെയിൻസ് പ്രൊവിഷണൽ ആൻസർ കീ 16 മെയ് 2023
കേരള PSC VFA മെയിൻസ് ഫൈനൽ ആൻസർ കീ 15 ജൂലൈ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC VFA മെയിൻസ് ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC VFA മെയിൻസ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC VFA മെയിൻസ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC VFA ആൻസർ കീ PDF
കാറ്റഗറി നമ്പർ തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF ഫൈനൽ ആൻസർ കീ PDF
368/2021 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ ഡൗൺലോഡ് PDF ഡൗൺലോഡ് PDF

VFA ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • VFA മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC VFA മെയിൻസ് ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC VFA മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC VFA മെയിൻസ് ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC VFA മെയിൻസ് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .