Table of Contents
കേരള PSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ്
കേരള PSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Fill out the Form and Get all The Latest Job Alerts – Click here
UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ്: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ് | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | വിദ്യാഭ്യാസം |
തസ്തികയുടെ പേര് | UP സ്കൂൾ ടീച്ചർ മലയാളം മീഡിയം |
കാറ്റഗറി നമ്പർ | 707/2023 |
പരീക്ഷാ മോഡ് | ഓൺലൈൻ / OMR |
ചോദ്യങ്ങളുടെ മാധ്യമം | പാർട്ട് I, II, III, IV, VI –മലയാളം, പാർട്ട് V – ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
UP സ്കൂൾ ടീച്ചർ മലയാളം മീഡിയം പരീക്ഷ പാറ്റേൺ
കേരള PSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
UP സ്കൂൾ ടീച്ചർ മലയാളം മീഡിയം പരീക്ഷ പാറ്റേൺ | ||
ഭാഗം | വിഷയം | മാർക്ക് |
ഭാഗം I | കേരളചരിത്രം, ലോകചരിത്രം, ഭൂമിശാസ്ത്രം | 19 മാർക്ക് |
ഭാഗം II | ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം | 26 മാർക്ക് |
ഭാഗം III | ലളിതമായ ഗണിതശാസ്ത്രം | 15 മാർക്ക് |
ഭാഗം IV | വിദ്യാഭ്യാസവും ചൈൽഡ് സൈക്കോളജിയും | 20 മാർക്ക് |
ഭാഗം V | ജനറൽ ഇംഗ്ലീഷ് | 10 മാർക്ക് |
ഭാഗം VI | മലയാളം | 10 മാർക്ക് |
കേരള PSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ്
ഭാഗം I.
I. കേരളചരിത്രം
ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല കലാപങ്ങൾ
- പഴശ്ശി വിപ്ലവം
- വേലുത്തമ്പിയും പാലിയത്തച്ചനും
- കുറിച്യർ കലാപം
1. കേരള നവോത്ഥാനം
- വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, അയ്യങ്കാളി, വക്കം അബ്ദുൽ ഖാദർ മൗലവി,
വാഗ്ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കെ പി കറുപ്പൻ, മന്നത്ത് പത്മനാഭൻ, വി ടി ഭട്ടത്തിരിപ്പാട്, കുമാരഗുരുദേവൻ
വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം
2. ദേശീയ പ്രസ്ഥാനം കേരളത്തിൽ
- തിരുവിതാംകൂർ –മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, നിവർത്തന പ്രക്ഷോഭം, പുന്നപ്ര വയലാർ സമരം
- കൊച്ചി– ഇലക്ട്രിസിറ്റി സമരം, കൊച്ചി രാജ്യ പ്രജാമണ്ഡലം
- മലബാർ– ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ഉപ്പുസത്യാഗ്രഹം
II. ഇന്ത്യൻ സ്വാതന്ത്ര്യസമരം
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- മഹാത്മാഗാന്ധി
- ഭഗത്സിംഗ്
- സുഭാഷ് ചന്ദ്ര ബോസ്
സ്വാതന്ത്ര്യാനന്തര ഇന്ത്യ
ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ, ഇന്ത്യയും ബഹിരാകാശ ഗവേഷണവും
III. ലോക ചരിത്രം
നദീതട സംസ്കാരങ്ങൾ
ഹാരപ്പൻ സംസ്കാരം, ഈജിപ്ഷ്യൻ സംസ്കാരം, മെസോപ്പൊട്ടാമിയൻ സംസ്കാരം, ചൈനീസ് സംസ്കാരം
Current Affairs Relevant to this Topic (2 മാർക്ക്)
IV. ഭൂമിശാസ്ത്രം
- ഇന്ത്യയുടെ ഭൂപ്രകൃതി, കാലാവസ്ഥ, നദികൾ, മണ്ണിനങ്ങൾ, ഗതാഗതമാർഗങ്ങൾ, അന്തരീക്ഷഘടന
V. സാമ്പത്തികശാസ്ത്രം
- ബാങ്കുകൾ -റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾ ബാങ്കുകളുടെ ദേശസാൽക്കരണം
VI. രാഷ്ട്രതന്ത്ര ശാസ്ത്രം
- ഇന്ത്യൻ ഭരണഘടന- സവിശേഷതകൾ
- ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, നിർദേശകതത്ത്വങ്ങൾ
- ഇന്ത്യയിലെ ഗവൺമെന്റ് -ലോകസഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി, ഹൈക്കോടതി
VII. സമൂഹശാസ്ത്രം
- കുടുംബം
- സമൂഹികരണം
Current Affairs Relevant to this Topic (2 മാർക്ക്)
ഭാഗം II
I. ഭൗതികശാസ്ത്രം (7 മാർക്ക് )
- അളവും യൂണിറ്റുകളും
- ചലനം, ചലന സമവാക്യങ്ങൾ, ചലനനിയമങ്ങൾ
- തരംഗചലനം, ശബ്ദം
- ബലം, പ്രവൃത്തി, ഊർജ്ജം, പവർ
- ഗുരുത്വാകർഷണം
- ദ്രവബലങ്ങൾ
- സ്ഥിതവൈദ്യുതി, ധാരവൈദ്യുതി, വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ
- കാന്തികത, വൈദ്യുതകാന്തിക ഫലം, വൈദ്യുതകാന്തിക പ്രേരണം
- പ്രകാശത്തിന്റെ പ്രതിപതനം, അപവർത്തനം
- കാഴ്ച, പ്രകാശ പ്രകീർണനം, പ്രകാശ വിസരണം, പ്രകാശ മലിനീകരണം
- ഊർജ്ജ പരിപാലനം
Current Affairs Relevant to this Topic (2 മാർക്ക്)
II. രസതന്ത്ര (7 മാർക്ക്)
- രാസമാറ്റങ്ങൾ, ഭൗതിക മാറ്റങ്ങൾ
- ആറ്റത്തിന്റെ ഘടന, രാസബന്ധനം
- പീരിയോഡിക് ടേബിൾ, ക്രമ വർത്തന പ്രവണതകൾ
- ലായനികൾ
- വൈദ്യുത രസതന്ത്രം
- വാതക നിയമങ്ങൾ
- രാസപ്രവർത്തന വേഗം- സ്വാധീനിക്കുന്ന ഘടകങ്ങൾ
- ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ
- ലോഹങ്ങൾ, ലോഹനിർമാണം
- അലോഹസംയുക്തങ്ങൾ
- ഓർഗാനിക് സംയുക്തങ്ങൾ- നാമകരണം, ഐസോമെറിസം, രാസപ്രവർത്തനങ്ങൾ
Current Affairs Relevant to this Topic (2 മാർക്ക്)
III. ജീവശാസ്ത്രം (6 മാർക്ക് )
- കോശങ്ങളുടെ ഘടന
- കലകൾ
- കൃഷി, പരിസ്ഥിതി
- വർഗ്ഗീകരണം
- ജനിതകശാസ്ത്രം
- പ്രകാശസംശ്ലേഷണം
- ദഹനവ്യവസ്ഥ
- വിസർജന വ്യവസ്ഥ
- പ്രതുല്പാദന വ്യവസ്ഥ
- നാഡീവ്യവസ്ഥ
- ഇന്ദ്രിയങ്ങൾ
- രോഗങ്ങളും ആരോഗ്യപരിപാലനവും
- വിറ്റാമിനുകൾ, മിനറലുകൾ, എൻസയിമുകൾ, ഹോർമോണുകൾ
Current Affairs Relevant to this Topic (2 മാർക്ക്)
Part III. ലളിതമായ ഗണിതശാസ്ത്രം
- ഭിന്നസംഖ്യകൾ
- ദശാംശ സംഖ്യകൾ
- വർഗവും വർഗമൂലവും
- ശരാശരി
- പാറ്റേണുകൾ/ മാനസികശേഷി/ സംഖ്യാശ്രേണികൾ
- അനുപാതം- അംശബന്ധം
- ശതമാനം
- സമയവും ജോലിയും
- ദൂരവും സമയവും
- ക്ലോക്ക്- കോണുകൾ
- പലിശ, കൂട്ടുപലിശ
- ജ്യാമിതി/ ഘനരൂപങ്ങൾ
- ചെറുപൊതുഗുണിതംവും വൻപൊതുഘടകവും
- ലാഭം/ നഷ്ടം- വില്പന
- മെട്രിക് അളവുകൾ
- സർവ്വസമവാക്യങ്ങൾ/ ബീജഗണിതം
- സാംഖ്യകം
ഭാഗം IV. വിദ്യാഭ്യാസവും ചൈൽഡ് സൈക്കോളജിയും
- പഠനത്തെ കുറിച്ചുള്ള വിവിധ സമീപനങ്ങൾ, നിയമങ്ങൾ, സിദ്ധാന്തങ്ങൾ
- മനശാസ്ത്രജ്ഞരും ആശയങ്ങളും (ഘടനാവാദം മുതൽ സാമൂഹ്യജ്ഞാന നിർമ്മിതിവാദംവരെ)
- വിദ്യാഭ്യാസ ചിന്തകരും ദർശനങ്ങളും
- മനശാസ്ത്ര പരീക്ഷണങ്ങൾ
- ബുദ്ധി (ബഹുമുഖ, വൈകാരിക ബുദ്ധി, സങ്കൽപം വരെ)
- വ്യക്തിത്വം
- വികാസ തലങ്ങൾ വികാസ തത്വങ്ങൾ
- വൈജ്ഞാനിക വികാസം സാമൂഹിക വികാസം സാന്മാർഗിക വികാസം
- പാരമ്പര്യവും പര്യാവർണ്ണവും
- അഭിക്ഷമത പരീക്ഷകൾ
- അഭിപ്രേരണ
- സംയോജന ക്രിയാതന്ത്രങ്ങൾ
- മനശാസ്ത്രഗവേഷണ ഉപാധികളും രീതികളും
- കേരള പാഠ്യപദ്ധതി ചട്ടക്കൂട്
- ക്ലാസ് മുറിയിലെ പഠനപ്രക്രിയ
- പഠനതന്ത്രങ്ങൾ, വിവരവിനിമയ സാങ്കേതിക വിദ്യ സാധ്യതകൾ
- പഠന വൈകല്യം
- പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പഠനം
- കുട്ടിയും അറിവു നിർമ്മാണവും
- പഠന രീതികൾ
- വിദ്യാഭ്യാസ പ്രോജക്ടുകൾ
- കേരള പാഠ്യപദ്ധതി സമീപനരേഖ
- കേരള വിദ്യാഭ്യാസ ഭരണ സംവിധാനം
- വിദ്യാഭ്യാസ ഏജൻസികൾ
- വിദ്യാഭ്യാസ കമ്മീഷനുകൾ
ഭാഗം V: General English (10 Marks)
A. Language Comprehension:-
An unfamiliar passage is given to check factual, inferential, analytical and
evaluative comprehension.
B. Grammar.
1. Article
2. Concord
3. Tense & Time
4. Prepositions
5. Phrasal verbs
6. Determiners
7. Gerunds
8. Linkers
9. Auxiliaries
10. Vocabulary
C. Pedagogy of English Language Teaching:
1. Language Acquisition & Learning
2. Language and Thought
3. Language Skills
4. The Objective of Language Teaching in UP Classes
5. Assessment & Evaluation of language teaching
ഭാഗം VI. മലയാളം
I. സാഹിത്യപരം
- കവിതാസാഹിത്യം
- കഥാസാഹിത്യം
- നോവൽ
- ആത്മകഥ/ ജീവചരിത്രം
- വൈജ്ഞാനികസാഹിത്യം
- ബാലസാഹിത്യം
II. ഭാഷാപരം
- ഭാഷാചരിത്രം
- ഭാഷാഭേദം
- പ്രായോഗിക വ്യാകരണം
- പദശുദ്ധി പദങ്ങൾ സമാസിക്കുലും വിഗ്രഹിക്കലും
വാക്യ രൂപങ്ങൾ (പ്രകാരം )
അനുപ്രയോഗം വാക്യഘടന യും വാക്യശുദ്ധി യും
ലിംഗം വചനം തുടങ്ങിയവ
കാലം - അർത്ഥ ബോധം (പദങ്ങൾ, ശൈലികൾ, പ്രയോഗങ്ങൾ, വാക്യസന്ദർഭങ്ങൾ, കാവ്യ സന്ദർഭങ്ങൾ )
- കാവ്യബോധം (കവിത, ഗദ്യം, പഴഞ്ചൊല്ല് തുടങ്ങിയവയിലെ അലങ്കാരം, ധ്വനി )
- അവധാരണം ഗദ്യം അവധാരണം പദ്യം
III. ബോധനശാസ്ത്രപരം
ഉദ്ഗ്രഥിത സമീപനം
ഭാഷാ പഠന സിദ്ധാന്തങ്ങൾ
ആസൂത്രണം
- വാർഷികാസൂത്രണം
- യൂണിറ്റ് ആസൂത്രണം
- ദൈനംദിനാസൂത്രണം
- വിലയിരുത്തൽ
UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ് PDF ഡൗൺലോഡ്
UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
UP സ്കൂൾ ടീച്ചർ മലയാളം മീഡിയം സിലബസ് PDF ഡൗൺലോഡ്
Read More: കേരള PSC U P സ്കൂൾ ടീച്ചർ പരീക്ഷ തീയതി 2024