Malyalam govt jobs   »   Kerala PSC Syllabus   »   ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ്

KPSC ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് 2024 PDF ഡൗൺലോഡ്

KPSC ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് 2024

KPSC ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് 2024: പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് 2024 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക്  KPSC ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

Fill the Form and Get all The Latest Job Alerts – Click here

കേരള PSC ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ സിലബസ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ  കേരള PSC ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ്
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് ആരോഗ്യം
തസ്തികയുടെ പേര് ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II
പരീക്ഷ മോഡ് OMR/ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്)
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 01
നെഗറ്റീവ് മാർക്ക്: 0.33
പരീക്ഷ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II പരീക്ഷ പാറ്റേൺ 2024

ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II തസ്തികയുടെ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • OMR അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണ്.
  • ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • പരീക്ഷയ്ക്ക് ആകെ 100 മാർക്കാണുള്ളത്
  • ചോദ്യപേപ്പർ മാധ്യമം ഇംഗ്ലീഷ് എന്നിവ ആയിരിക്കും
  • പരീക്ഷാ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II പരീക്ഷ പാറ്റേൺ 2024
പാർട്ട് ടോപിക്സ് മാർക്ക്
പാർട്ട് 1 & 2 Anatomy of Human Lungs & Physiology of respiration 70 മാർക്ക്
പാർട്ട് 3 GENERAL KNOWLEDGE 30 മാർക്ക്

ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് 2024

PART I : Anatomy of Human Lungs (5 Marks)
PART II : Physiology of respiration – Oxygen transportation (5 Marks)

  • AIR pollution and respiratory disease silicosis pneumoconiosis Bagassosis (5 Marks)
  • Artificial respiration (5 Marks)
  • Nutrition and tuberculosis (5 Marks)
  • First aid for drowning (5 Marks)
  • History of TB Control Programme (5 Marks)
  • Service delivery Centers of TB Control Programme (10 Marks)
  • Diagnosis of Tuberculosis, Sputum Microscopy, Newer Diagnostic tool for TB Diagnosis (15 Marks)
  • Multi Drug Resistance TB
  • HIV TB Coordination Committee (5 Marks)
  • Complication of Tobacco smoking and TB (5 Marks)
  • TB Notification

GENERAL KNOWLEDGE

  • Sustainable Development Goal (SDG) (5 Marks)
  • Disease going for Elimination (5 Marks)
  • Nava Kerala Mission (5 Marks)
  • Post COVID lung damage (5 Marks)
  • Bidirectional screening of COVID & TB (5 Marks)
  • Airborne Infection control kit (AIC Kit) (5 Marks)

കേരള PSC ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് PDF ഡൗൺലോഡ്

ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II സിലബസ് ഡൗൺലോഡ് PDF

Sharing is caring!

FAQs

ട്രീറ്റ്‌മെൻ്റ് ഓർഗനൈസർ ഗ്രേഡ് II പരീക്ഷയിൽ എന്തെങ്കിലും നെഗറ്റീവ് മാർക്കിംഗ് ഉണ്ടോ?

അതെ, 0.33 മാർക്കിൻ്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.