Malyalam govt jobs   »   Kerala PSC   »   കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ...

കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ തീയതി 2023

കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ തീയതി 2023

കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. സ്റ്റോർസ്/ പർച്ചേസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ ഓഗസ്റ്റ് മാസത്തിൽ നടക്കും.

സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് സ്റ്റോർസ്/ പർച്ചേസ് ഓഫീസർ
കാറ്റഗറി നമ്പർ 046/2022, 047/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
സ്റ്റോർസ്, പർച്ചേസ് ഓഫീസർ ഹാൾ ടിക്കറ്റ് തീയതി 10 ഓഗസ്റ്റ് 2023
സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ തീയതി 24 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ അറിയിപ്പ്  PDF

കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷാ അറിയിപ്പ്  PDF

 

RELATED ARTICLES
കേരള PSC സ്റ്റോർസ്, പർച്ചേസ് ഓഫീസർ സിലബസ് 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

സ്റ്റോർസ്, പർച്ചേസ് ഓഫീസർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

സ്റ്റോർസ്, പർച്ചേസ് ഓഫീസർ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

സ്റ്റോർസ്, പർച്ചേസ് ഓഫീസർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.