Malyalam govt jobs   »   Kerala PSC Stenographer Grade IV Recruitment...   »   കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ...

കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ തീയതി 2023 OUT

കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ തീയതി 2023

കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് ഓട്ടോകാസ്റ്റ് ലിമിറ്റഡ്
തസ്തികയുടെ പേര് സ്റ്റെനോഗ്രാഫർ ഗ്രേഡ് IV
കാറ്റഗറി നമ്പർ 700/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV ഹാൾ ടിക്കറ്റ് തീയതി 29 ജൂലൈ 2023
കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ തീയതി 12 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം പാർട്ട് I,II,III,IV-ഇംഗ്ലീഷ്, പാർട്ട് V –മലയാളം/തമിഴ്/കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

സ്റ്റെനോഗ്രാഫർ പരീക്ഷ വിജ്ഞാപനം  PDF

കേരള PSC സ്റ്റെനോഗ്രാഫർ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ വിജ്ഞാപനം  PDF ഡൗൺലോഡ്

കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 പരീക്ഷ പാറ്റേൺ

കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 പരീക്ഷ പാറ്റേൺ
ഭാഗം വിഷയം മാർക്ക്
ഭാഗം I General Knowledge & Current Affairs 10 മാർക്ക്
ഭാഗം II – Computer Wordprocessing 40 മാർക്ക്
ഭാഗം III Typewriting 10 മാർക്ക്
ഭാഗം IV Regional Language (Malayalam) 20 മാർക്ക്
ഭാഗം V General English 20 മാർക്ക്
ആകെ 100 മാർക്ക്

 

RELATED ARTICLES
കേരള PSC സ്റ്റെനോഗ്രാഫർ ഗ്രേഡ് IV സിലബസ്

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

സ്റ്റെനോഗ്രാഫർ ഗ്രേഡ് IV ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

സ്റ്റെനോഗ്രാഫർ ഗ്രേഡ് IV ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

സ്റ്റെനോഗ്രാഫർ ഗ്രേഡ് IV പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.