Table of Contents
കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023
കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷാ തീയതിക്കൊപ്പം, കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷാ തീയതി 2023 അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷാ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് |
പോസ്റ്റിന്റെ പേര് | സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 |
കാറ്റഗറി നമ്പർ | 268/2022 |
കൺഫർമേഷൻ തീയതി | 2023 ഏപ്രിൽ 22 മുതൽ 2023 മെയ് 11 വരെ |
സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 അഡ്മിറ്റ് കാർഡ് തീയതി | 27 ജൂൺ 2023 |
സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷാ തീയതി | 11 ജൂലൈ 2023 |
പരീക്ഷാ മോഡ് | ഒ എം ആർ /ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്) |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
ആകെ മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 കേരള PSC പരീക്ഷ തീയതി 2023 വിജ്ഞാപനം PDF
സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള പിഎസ്‌സി സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023 വിജ്ഞാപനം PDF
സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ പാറ്റേൺ
കേരള PSC സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
- ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
- ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
- ആകെ മാർക്ക് 100.
- ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
- ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ പാറ്റേൺ | ||
മൊഡ്യൂളുകൾ | ടോപ്പിക്കുകൾ |
മാർക്ക് |
മൊഡ്യൂൾ I | Basic Electricity | 10 മാർക്ക് |
മൊഡ്യൂൾ II | Ohm’s Law | 10 മാർക്ക് |
മൊഡ്യൂൾ III | Magnetism | 10 മാർക്ക് |
മൊഡ്യൂൾ IV | Alternating current and Earthing | 10 മാർക്ക് |
മൊഡ്യൂൾ V | DC Machine | 10 മാർക്ക് |
മൊഡ്യൂൾ VI | AC Motors, single and 3 phase | 10 മാർക്ക് |
മൊഡ്യൂൾ VII | Instruments and Transformers | 10 മാർക്ക് |
മൊഡ്യൂൾ VIII | Illumination and Basic Electronics | 10 മാർക്ക് |
മൊഡ്യൂൾ IX | Power Generation | 10 മാർക്ക് |
മൊഡ്യൂൾ X | Transmission | 10 മാർക്ക് |
ആകെ |
100 മാർക്ക് |
സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 കേരള പിഎസ്‌സി സിലബസ് 2023
സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷാ തീയതിക്കൊപ്പം, സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 സിലബസ് 2023