Table of Contents
കേരള PSC SI മെയിൻസ് പരീക്ഷ തീയതി 2024
കേരള PSC SI മെയിൻസ് പരീക്ഷ തീയതി 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC SI മെയിൻസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി അറിയാൻ ആകാംക്ഷയുണ്ടാവും. കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
വകുപ്പ് | പോലീസ് (കേരള സിവിൽ പോലീസ്) |
തസ്തികയുടെ പേര് | സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനീ) |
കാറ്റഗറി നമ്പർ | 572/2023, 573/2023, 574/2023 |
പരീക്ഷാ മോഡ് | OMR/ ഓൺലൈൻ |
ചോദ്യങ്ങളുടെ മാധ്യമം | പാർട്ട് I, II, III, & VI –ഇംഗ്ലീഷ് & മലയാളം/തമിഴ്/കന്നഡ,
പാർട്ട് IV – ഇംഗ്ലീഷ്, |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ വിജ്ഞാപനം
കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ 2024 സെപ്റ്റംബറിൽ നടത്തും. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി 2024 ജൂൺ 22-ന് പ്രസിദ്ധീകരിച്ച സെപ്റ്റംബർ പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ വിജ്ഞാപനം 2024 PDF ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി പരീക്ഷാർത്ഥികൾ പരിശോധിക്കുക.
കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി
കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്നു.
KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി | |
ഈവന്റ് | തീയതി |
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ വിജ്ഞാപനം റിലീസ് തീയതി | 22 ജൂൺ 2024 |
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷ തീയതി | 26 സെപ്റ്റംബർ 2024 |
കേരള PSC SI മെയിൻസ് അഡ്മിറ്റ് കാർഡ് 2024
കേരള പിഎസ്‌സി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് അഡ്മിറ്റ് കാർഡ് 2024 സെപ്റ്റംബർ 12-ന് റിലീസ് ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് 2024 സെപ്റ്റംബർ 12 മുതൽ തുളസി പ്രൊഫൈലിലൂടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
കേരള PSC SI മെയിൻസ് സ്പെഷ്യൽ ടോപിക്സ്
കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Adda247 Malayalam Youtube Channel |
Telegram group:- KPSC Sure Shot Selection