Malyalam govt jobs   »   Kerala PSC   »   കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ...

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ കീ 2023 OUT

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ കീ 2023

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂലൈ 11 ന് സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി) തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് മെഡിക്കൽ എഡ്യൂക്കേഷൻ
തസ്തികയുടെ പേര് സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി)
കാറ്റഗറി നമ്പർ 003/2022
സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി പരീക്ഷാ തീയതി 11 ജൂലൈ 2023
സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി പ്രൊവിഷണൽ ആൻസർ കീ 14 ജൂലൈ 2023
സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ആൻസർ കീ PDF

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. സയന്റിഫിക് അസിസ്റ്റന്റ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി) ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF,
പ്രൊവിഷണൽ ആൻസർ കീ PDF
സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി) ഇംഗ്ലീഷ് ഡൗൺലോഡ് PDF

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • സയന്റിഫിക് അസിസ്റ്റന്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC സയന്റിഫിക് അസിസ്റ്റന്റ് ബയോകെമിസ്ട്രി ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.