Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC സാനിറ്ററി കെമിസ്റ്റ് സിലബസ്

കേരള PSC സാനിറ്ററി കെമിസ്റ്റ് സിലബസ് 2024 ഡൗൺലോഡ് PDF

കേരള PSC സാനിറ്ററി കെമിസ്റ്റ് സിലബസ്

കേരള PSC സാനിറ്ററി കെമിസ്റ്റ് സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC സാനിറ്ററി കെമിസ്റ്റ് സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC സാനിറ്ററി കെമിസ്റ്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് സാനിറ്ററി കെമിസ്റ്റ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സാനിറ്ററി കെമിസ്റ്റ് കേരള PSC സിലബസ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സാനിറ്ററി കെമിസ്റ്റ് കേരള PSC സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

സാനിറ്ററി കെമിസ്റ്റ് കേരള PSC സിലബസ്
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് കേരള വാട്ടർ അതോറിറ്റി
തസ്തികയുടെ പേര് സാനിറ്ററി കെമിസ്റ്റ്
കാറ്റഗറി നമ്പർ 127/2023
പരീക്ഷാ മോഡ് OMR/Online
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷാ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

സാനിറ്ററി കെമിസ്റ്റ് പരീക്ഷ പാറ്റേൺ 2024

സാനിറ്ററി കെമിസ്റ്റ് തസ്തികയുടെ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • സാനിറ്ററി കെമിസ്റ്റ് പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു.
  • പരീക്ഷാ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
  • ഓരോ ശരി ഉത്തരത്തിനും 1 മാർക്ക് ലഭിക്കും.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
സാനിറ്ററി കെമിസ്റ്റ് പരീക്ഷ പാറ്റേൺ 2024
Part Subject Topics Mark
1 Chemistry Chemistry in everyday life 10 Marks
2 Chemistry of Water 10 Marks
3 Qualitative and Quantitative aspects of Chemistry 10 Marks
4 Physical Chemistry 10 Marks
5 Biochemistry Foundations of Life 10 Marks
6 Biochemical Techniques 10 Marks
7 Enzymology 10 Marks
8 Fundamentals of Microbiology 10 Marks
9 Microbial testing of Water 10 Marks
10 Environmental Microbiology 10 Marks

കേരള PSC സാനിറ്ററി കെമിസ്റ്റ് സിലബസ് PDF

കേരള PSC സാനിറ്ററി കെമിസ്റ്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC സാനിറ്ററി കെമിസ്റ്റ് സിലബസ് PDF 

KWA സാനിറ്ററി കെമിസ്റ്റ് സിലബസ് 2024

സാനിറ്ററി കെമിസ്റ്റ് തസ്തികയുടെ സിലബസ് ചുവടെ ചേർക്കുന്നു.

Chemistry

1. Chemistry in everyday life (10 marks)

  • Household materials- soap, detergent, cooking gas, hair dye, cosmetics, moth balls, toothpaste and shampoo
  • Food industry- Additives, Preservatives, Artificial sweeteners- Adulterants
  •  Fertilisers- Urea, NPK and super phosphate- Pesticides
  • Paints and pigments- White pigments (white lead, ZnO, Lithopone, TiO2)- Blue, red, yellow and green pigments-Paints and distempers
  • Polymers-Natural and synthetic polymers-Types of plastics-Problems of plastic waste management

2. Chemistry of Water (10 marks)

  • Water- Chemical structure and bonding- Hydrogen bonding and its consequences-Polarity
  • Properties of water-Pure water, fresh water and sea water-Hardness of water, Water softening-Heavy water
  • Water Pollution- Causes, Treatment of industrial waste water- Reverse osmosis and electrodialysis-Management and control of water pollution
  •  Water analysis- pH, temperature, specific conductance, turbidity, salinity, chlorinity, Dissolved Oxygen, Total hardness
  • Water Quality- Definition, Physicochemical and biological parameters of water-Water quality standards-BIS, WHO, USEPA

3. Qualitative and Quantitative aspects of Chemistry (10 marks)

  • Lab safety awareness- Labels, material safety-Hazard warning symbolsExplosive compounds, Flammable solvents-Emergency procedures in chemical splashes, burns and electric shock
  • Preparation of solutions- Normal, Molar, Molal and percentage solutions
  • Inorganic qualitative analysis-Principle of analysis of cations and anionsSolubility product, common ion effect
  • Quantitative analysis- Theory of titrations-Acid-base, redox, precipitation, conductometry, potentiometry
  • Theory of indicators-Acid-base, redox, adsorption and metallochromicindicators-Choice of indicator

4. Physical Chemistry (10 marks)

  • Acid-base chemistry- Arrhenius, Lowry Bronsted and Lewis conceptsIntroduction to SHAB principle
  • Solutions-Colligative properties, Osmotic pressure, Calculation of molar mass of solutes
  • Ionic equilibria- Strong and weak electrolytes, degree of dissociation, ionic product of water, Dissociation constant of weak acids
  • Chemical thermodynamics-Concept of heat, work, internal energy, enthalpy, entropy and free energy
  • Chemical kinetics-Order and molecularity of reaction, rate laws-factors affecting rate of reactions-Collision theory

Biochemistry

5. Foundations of Life (10 marks)

  • Water-Unique properties that support life, Hydrogen bonding, Ionization of water
  • Molecules of life- Importance of carbon, Basic idea about the classification and important properties of carbohydrates, proteins, lipids and nucleic acids, Stabilizing interactions in biological macromolecules
  • Colloids- Classification and properties, Application of colloids in daily life, Coagulation, Dialysis-Donnan Membrane Equilibrium, Emulsions-types and biological applications, Emulsifying agents
  • Biophysical chemistry-Laws of thermodynamics, concept of free energy and spontaneity, Ka, pH and pKa-High energy compounds and coupled reactions Biological buffers-Henderson Hasselbalch equation
  • Cell biology-Basic idea about the structure and functions of cell membrane, mitochondria, Golgi bodies, Endoplasmic reticulum, nucleus and lysosome

6. Biochemical Techniques (10 marks)

  • Photometry-Electromagnetic Spectrum- Principle of light absorbing molecules-Beer Lambert’s law-Principle and working of Colorimeter and SpectrophotometerApplications of Colorimetry and Spectrophotometry
  • Chromatography- Partition, Adsorption- Thin Layer Chromatography, Column Chromatography, Gel filtration, Affinity Chromatography, HPLC, Gas Chromatography-Rf value
  • Electrophoresis- Protein and Nucleic acid separation-Agarose, PAGE, SDS-PAGEStaining and visualisation techniques
  • Centrifugation- Principle and factors affecting sedimentation- Types of rotorsPreparative centrifugation (Differential, Sub-cellular, Density gradient)-Analytical centrifugation (ultracentrifugation)
  • Radioactivity-Units of radioactivity-Measurement of radioactivity-GM Counter and Scintillation Counter-Autoradiography- Applications of radioisotopes in biological sciences-Radiation hazards-Safe handling of radioactive materials

7. Enzymology (10 marks)

  • Enzymes- Classification, Nomenclature, Active site, Mechanism of action, coenzymes
  • Enzyme kinetics-Factors affecting rate of enzyme catalysed reactions, Km, Vmax, Michaelis Menten equation, Lineweaver Burk Plot
  • Enzyme inhibition-Competitive, Noncompetitive and Uncompetitive inhibition
  • Enzyme regulation-Covalent modification-Allosteric enzymes-kinetics, cooperativityMultienzyme complex
  • Enzyme technology- Industrial, therapeutic and diagnostic applications of enzymesImmobilized enzymes-Abzymes Microbiology
  • Fundamentals of Microbiology (10 marks)
  •  Microscopy- Principle and types
  • Sterilisation- Physical and Chemical methods
  • Culture media-Types of media- solid, liquid, semisolid, synthetic, complex, enriched, enrichment, differential, selective
  • Culture methods- Pour plate, spread plate, streak plate, Anaerobic culture methodsGasPak jar, McIntosh and Fildesjar
  • Staining methods- Simple, Gram staining, Acid fast staining, Negative staining, Spore staining

9. Microbial testing of Water (10 marks)

  •  Sampling of water
  • Bacteriological examination of water-Presumptive, confirmed and completed coliform tests
  • Indicator organisms
  • Sewage treatment- primary, secondary and tertiary
  •  Methods of disinfection for onsite waste water treatment

10. Environmental Microbiology (10 marks)

  • Solid waste management- Composting
  • Bioremediation- Pesticides, detergents, Petroleum and Hydrocarbon contamination
  • Biofertilisers-Production and application of Rhizobium, Azospiryllum, Azobacter
  • Symbiotic Nitrogen Fixation
  • Biogeochemical cycles

Sharing is caring!

FAQs

കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.