Malyalam govt jobs   »   Kerala PSC   »   കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ...

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ OUT, ഡൗൺലോഡ് PDF

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ 2023

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ പ്രസിദ്ധീകരിച്ചു. മെയ് 17 ന് റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ, സർവ്വേ ലാസ്കർ, TB വാച്ചർ തസ്തികകളിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു.  പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് വനം
തസ്തികയുടെ പേര് റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ,
കാറ്റഗറി നമ്പർ റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ, സർവ്വേ ലാസ്കർ, TB വാച്ചർ
റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ പരീക്ഷ തീയതി 17 മെയ് 2023
റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ പ്രൊവിഷണൽ ആൻസർ കീ 19 മെയ് 2023
റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ഫൈനൽ ആൻസർ കീ 10 ജൂലൈ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ PDF ഡൗൺലോഡ്

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ PDF
കാറ്റഗറി നമ്പർ തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF ഫൈനൽ ആൻസർ കീ PDF
408/2021 റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ, സർവ്വേ ലാസ്കർ, TB വാച്ചർ മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .