Malyalam govt jobs   »   Notification   »   Kerala PSC Recruitment 2022

Kerala PSC Recruitment 2022, Last Date to Apply for 41 Various Posts| കേരള പിഎസ്‌സി വിജ്ഞാപനം 2022

Table of Contents

Kerala PSC Recruitment 2022, Notification Out for 41 Various Posts: In this article we discuss about the Kerala PSC Recruitment 2022 Details, Important Dates, How to apply for the Kerala PSC Recruitment 2022.

Kerala PSC Recruitment 2022
Exam Name Kerala Public Service Commission (KPSC)
Acronym KPSC 2022
Responsible Authority Kerala public service commission
Job location State of Kerala
Level of Exam State-Level
No. of Posts Offered  41 posts
Vacancy Anticipated
Mode of application Online
Language of examination Bilingual i.e. English and Malayalam
Selection process
  1. Phase 1: Preliminary examination (screening test)
  2. phase 2: Mains examination
  3. Phase 3: Interview

Kerala PSC Recruitment 2022

Kerala PSC Recruitment 2022: 41തസ്തികയിൽ വിജ്ഞാപനം PSC പ്രസിദ്ധീകരിച്ചു. KSFE /KSEB തുടങ്ങിയ കമ്പനി/ കോർപറേഷൻ ബോർഡ്എന്നിവയിൽ അസിസ്റ്റന്റ് ഗ്രേഡ് -2 , നാഷനൽ എംപ്ലോയ്മെന്റ്സർവീസിൽ ജൂനിയർ എംപ്ലോയ്മെന്റ്ഓഫിസർ , വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ( നേരിട്ടും തസ്തികമാറ്റം വഴിയും ) തുടങ്ങിയ തസ്തികകളിലാണു വിജ്ഞാപനം (Kerala PSC Recruitment 2022). ജനറൽ , പട്ടിക ജാതി / പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്, സംവരണ വിഭാഗങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട് . മാർച്ച് ആദ്യവാര അസാധാരണ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Recruitment 2022, Notification Out @keralapsc.gov.in_40.1
Adda247 Kerala Telegram Link

Read More: Kerala PSC Rank List 2022

Kerala PSC Recruitment 2022: Notification

41തസ്തികയിലേക്കുള്ള വിജ്ഞാപനം കേരള PSC 2022 ഫെബ്രുവരി 28 നു വന്ന അസാധാരണ ഗസറ്റിൽ പുറത്തിക്കി. കൂടുതൽ വിവരങ്ങൾക്കായി ഈ പേജ് ബുക്ക്മാർക്ക് ചെയ്യുക.

Kerala PSC Recruitment 2022 Notification PDF

 

Kerala PSC Recruitment 2022, Notification Out @keralapsc.gov.in_50.1
Kerala PSC Upcoming Recruitment 2022

Read More: Kerala High Court Assistant Cut off Trend and Analysis 2022

Kerala PSC Recruitment 2022: Important Dates

Kerala PSC Recruitment 2022: Important Dates
Events Dates
Notification Release Date 28-February-2022
Last Date of Online Apply 30- March-2022

Kerala PSC Recruitment 2022: 41 Posts Details 

General (State Level)(ജനറൽ (സംസ്ഥാനതലം ))

അസിപ്രഫസർ ഇൻ സംസ്കൃതം ( വേദാന്ത ) കോളജ് വിദ്യാഭ്യാസം , അസിപ്രഫസർ ഇൻ സംസ്കൃതം ( ന്യായ – കോളജ് വിദ്യാഭ്യാസം , സയന്റിഫിക്അസിസ്റ്റന്റ് ( ബയോകെമിസ്ട്രി മെഡിക്കൽ വിദ്യാഭ്യാസം , അസിഎൻജിനീയർ സിവിൽ ( തസ്തികമാറ്റം വഴി കെ എസ്ഇബി , ജൂനിയർ ഇൻസ്ട്രക്ടർ ( അരിത്മെറ്റിക് കം ഡ്രോയിങ് ) -വ്യവസായ പരിശീലനം , ജൂനിയർ ഇൻസ്ട്രക്ടർ ( ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ ) വ്യവസായ പരിശീലനം ജൂനിയർ ഇൻ സ്ട്രക്ടർ ( മെക്കാനിക്മോട്ടർ വെഹിക്കിൾ ) വ്യവസായ പരിശീലനം , ഡപ്യൂട്ടി മാനേജർ ( പഴ്സനൽ ആൻഡ്അഡ്മിനിസ്ട്രേഷൻ ) ട്രാവൻകൂർ ഷുഗേഴ്സ്ആൻഡ്കെമിക്കൽസ് ലിമിറ്റഡ് ജനറൽ മാനേജർ സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ്അഗ്രികൾചറൽ ആൻഡ്റൂറൽ ഡവലപ്മെന്റ് ബാങ്ക് , ജൂനിയർ ലാബ് അസിസ്റ്റൻറ്മെഡിക്കൽ വിദ്യാഭ്യാസം,കോൾക്കർ – ജലഗതാഗതം, ജൂനിയർ സൂപ്പർവൈസർ (കൻറീൻ) മിനറൽസ്ആൻഡ്മെറ്റൽസ്, ടെക്നീഷ്യൻ ഗ്രേഡ് -2 (റഫ്രിജറേഷൻ മെക്കാനിക്)
മിൽമ, ഡ്രൈവർ കം ഓഫീസ് അറ്റൻഡ്, മീഡിയം/ ഹെവി/ പാസഞ്ചർ / ഗുഡ്സ്വെഹിക്കിൾ – ആൻഡ് കോ ഓപ്പറേറ്റീവ്മാർക്കറ്റിങ്ഫെഡറേഷൻ ലിമിറ്റഡ് (നേരിട്ടും സൊസൈറ്റി വിഭാഗം ),ഡ്രൈവർ ഗ്രേഡ് – 2 – മത്സ്യഫെഡ് ( ജനറൽ ) മത്സതൊഴിലാളികൾ /മത്സ്യ തൊഴിലാളികളുടെ ആശ്രിതർ / സൊസൈറ്റി വിഭാഗം ) , ഫാക്ടറി മാനേജർ – കോ – ഓപ്പറേറ്റീവ്റബർ മാർക്കറ്റിങ്ഫെഡറേഷൻ , ടൈപ്പിസ്റ്റ്ഇലക്ട്രിക്കൽ ആൻഡ്അലൈഡ്എൻജിനീയറിങ് കമ്പനി , പിഎസ് ടു മാനേജിങ്ഡയറക്ടർ കോ – ഓപ്പറേറ്റീവ്റബർ മാർക്കറ്റിങ്ഫെഡറേഷൻ , ഡ്രൈവർ ( ജനറൽ സൊസൈറ്റി വിഭാഗം ) –കോ – ഓപ്പറേറ്റീവ്റബർ മാർക്കറ്റിങ്ഫെഡറേഷൻ ലിമിറ്റഡ്.

Read More: Kerala PSC LDC Result 2022

Special Recruitment (State Level) (സ്പെഷൽ റിക്രൂട്മെന്റ് ( സംസ്ഥാനതലം ))

അഗ്രികൾചറൽ ഓഫിസർ , അസിടൗൺ പ്ലാനർ , സീനിയർ സൂപ്രണ്ട് , ജൂനിയർ റിസർച്ഓഫിസർ , സെക്യൂരിറ്റി ഗാർഡ്,

NCA (State Level) (എൻസിഎ ( സംസ്ഥാനതലം ))

അസി . പ്രഫസർ ജനറൽ സർജറി ( ഒബിസി ) , അസി . പ്രഫസർ ന്യൂറോസർജറി ( ഈഴവ / ബില്ലവ / തിയ്യ ) , അസിപ്രഫസർ നെഫ്രോളജി ( മുസ്ലിം ) , അസി . പ്രഫസർ കാർഡിയോളജി ( ഈഴവ / ബില്ലവ / തിയ്യ ഒബിസി ) , അസിപ്രഫസർ ബയോകെമിസ്ട്രി ( എൽസി / എഐ ) , ജൂനിയർ ഇൻസ്ട്രക്ടർ മൾട്ടിമീഡിയഅനിമേഷൻ ആൻഡ്സ്പെഷ്യൽ എഫക്റ്റ്സ് ( ഈഴവ ) തിയ്യാ / ബില്ലവ) , ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഹാർ്‌വെയർ ആൻഡ് നെറ്റ് വർക്ക്മെയിൻ്റനൻസ് ( മുസ്ലിം).

Read More: Kerala PSC 10th Level Preliminary Exam Confirmation 2022

NCA (District Level) (എൻസിഎ ( ജില്ല തലം))

എക്സൈസ് ഡ്രൈവർ (ഹിന്ദു  നാടാർ)

To know before Applying For Kerala PSC Recruitment 2022 (അപേക്ഷിക്കുന്നതിന് മുമ്പ് അറിയാൻ)

ഉദ്യോഗാർത്ഥികൾ PSC യുടെ വെബ്സൈറ്റിൽ (www .keralapsc .gov .in ) ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.

ഇതിനകം ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയവർ തങ്ങളുടെ User  Id യും, Password  ഉം ഉപയോഗിച്ച് login  ചെയ്ത ശേഷം സ്വന്തം Profile  വഴി അപേക്ഷിക്കുക.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും നോട്ടിഫിക്കേഷൻ Link  ലെ Apply  Now എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.

അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31 -12 -2011  നു ശേഷം എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10  വർഷം പ്രാബല്യമുണ്ടായിരിക്കും.

Registration  Card  Link  ൽ ക്ലിക്ക് ചെയ്തത് profile  ലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റ്ഔട്ട് എടുക്കുവാനും കഴിയും.

വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുൻപ് ഉദ്യോഗാർത്ഥികൾ തങ്ങളുടെ profile  ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം.

ഒരിക്കൽ സമർപ്പിച്ച അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല.

ഒരിക്കൽ സമർപ്പിക്കപ്പെട്ട അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിൽ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.

വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ PSC ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.

ആധാർകാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.

എഴുത്ത് / ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാകുന്നതും ആയത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷകലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്.

ഈ തീയതി മുതൽ 15  ദിവസം വരെ ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

How To Apply For Kerala PSC Recruitment 2022? (എങ്ങനെ അപേക്ഷിക്കാം?)

ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.

  • ഈ സൈറ്റിൽ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Apply Online Link For Kerala PSC Recruitment 2022 (അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്)

കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് 2022 അല്ലെങ്കിൽ വിവിധ 41 തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക് ഇതാ.

Apply Online for Kerala PSC Recruitment 2022

Kerala PSC Recruitment 2022, Notification Out @keralapsc.gov.in_60.1
Thulasi Portal

Beat Forest Officer (ബീറ്റ് ഫോറസ്റ്റ് ഓഫീസർ; ഇതു വരെ 458 ശുപാർശ)

വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ 458പേർക്ക് ഇതു വരെ നിയമന ശുപാർശ ലഭിച്ചിട്ടുണ്ട് . കടുതൽ ശുപാർശ വയനാട് ജില്ലയിലാണ് 98 . കുറവ് കാസർകോട്4 തിരുവനന്തപുരം , കൊല്ലം , കോട്ടയം , മലപ്പുറം , കോഴി ക്കോട്, കണ്ണൂർ , കാസർകോട്ജില്ലകളിൽ 20പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല . 2020മാർച്ച്17 നാണു ലിസ്റ്റ് നിലവിൽ വന്നത് .2023മാർച്ച്16വരെയാണുകാലാവധി . അതുവരെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവ് ഈ ലിസ്റ്റിൽനിന്നു നികത്തും .

Notification PDF of Kerala PSC Beat Forest Recruitment 2022

Beat Forest Officer Appointment Recommendation (ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമന ശുപാർശ) :

ജില്ല നിയമന ശുപാർശ
തിരുവനന്തപുരം 18
കൊല്ലം 9
പത്തനംതിട്ട 69
കോട്ടയം 10
ഇടുക്കി 96
എറണാകുളം 36
തൃശൂർ 30
പാലക്കാട് 59
മലപ്പുറം 14
കോഴിക്കോട് 8
വയനാട് 98
കണ്ണൂർ 7
കാസർകോട് 4
ആകെ 458

Company / Board Assistant: 2805 Recommended (കമ്പനി / ബോർഡ് അസി : 2805ശുപാർശ)

വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന  KSFE / KSEB തുടങ്ങിയ കമ്പനി കോർപറേഷൻ / ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിനു ഡിസംബർ 30 വരെ കാലാവധിയുണ്ട് . ഇതുവരെ 2805പേർക്കു ശുപാർശ ലഭിച്ചു . നിയമന നില : ഓപ്പൺ മെറിറ്റ് -2303 , എസ്സി–സപ്ലിമെന്ററി -144 , എസ്ടി–സപ്ലിമെന്ററി -61 മുസ്ലീം -4242 , എൽസി എഐ –സപ്ലിമെന്ററി -26 , ഒബിസി -2300 , വിശ്വകർമ -2632 , എസ്ഐയുസി നാടാർ -2692 , ഹിന്ദു നാടാർ -സപ്ലിമെന്ററി – 4എസിസി – സപ്ലിമെന്ററി20 , ധീവര -2458 . ഭിന്നശേഷിബ്ലൈൻഡ് -57 , ഡെഫ്39 , ഓർത്തോ -42 . ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം .

Read More: Kerala PSC Civil Excise Officer Answer Key 2022

Junior Employment Officer Rank List does not exist (ജൂനിയർ എംപ്ലോയ്മെന്റ്ഓഫിസർ റാങ്ക് ലിസ്റ്റ് നിലവിലില്ല)

വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച ജൂനിയർ എംപ്ലോയ്മെന്റ്ഓഫിസർ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് നിലവിലില്ല .

കഴിഞ്ഞ ജനുവരി 23ന് അവസാനിച്ച് മുൻ ലിസ്റ്റിൽ 26പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു .

നിയമനനില : ഓപ്പൺ മെറിറ്റ് -13 , ഈഴവ -26 എസ്സിസപ്ലിമെന്ററി – 2 , എസ്ടിസപ്ലിമെന്ററി -1 , മുസ്ലിം -40 , എൽസി / എഐ –സപ്ലിമെന്ററി -2 , ഒബിസി -21 , വിശ്വകർമസപ്ലിമെന്ററി -1 .

FAQ: Kerala PSC Upcoming Recruitment 2022 (പതിവ് ചോദ്യങ്ങൾ)

Q1. അടുത്ത കേരള PSC റിക്രൂട്ട്മെന്റ് 2022 എപ്പോൾ വരും?

അടുത്ത കേരള PSC റിക്രൂട്ട്മെന്റ് 2022 നുള്ള അസാധാരണ ഗസറ്റ് തീയതി 2022 ഫെബ്രുവരി 28.

Q2. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് അപേക്ഷിക്കേണ്ട അവസാന തീയതി എന്ന്?

Ans. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് അപേക്ഷിക്കേണ്ട അവസാന തീയതി 2022 മാർച്ച് 30 ആണ്.

Q3. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് എങ്ങനെ അപേക്ഷിക്കാം?

Ans. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മുകളിലെ ലേഖനത്തിൽ നൽകിയിരിക്കുന്ന കേരള PSC റിക്രൂട്ട്‌മെന്റ് 2022 ന് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്കിൽ ക്ലിക്കുചെയ്യാം.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Recruitment 2022, Notification Out @keralapsc.gov.in_70.1
Kerala Mahapack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Congratulations!

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details.

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.
Was this page helpful?