Malyalam govt jobs   »   Kerala PSC Rank Holders Protest In...

Kerala PSC Rank Holders Protest In front of the Secretariat| കേരള പി.എസ്.സി റാങ്ക് ഉടമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നു

Kerala PSC Rank Holders Protest:-  ഓഗസ്റ്റ് നാലിന് 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ ഇരിക്കെ സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമായി. നിലവിൽ നാല് സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

[sso_enhancement_lead_form_manual title=” ജൂലൈ 2021 | ജയം പ്രതിവാര കറന്റ് അഫേഴ്സ്
July 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/07/24142533/Weekly-Current-Affairs-3rd-week-July-2021-in-Malayalam-1.pdf”]

  • റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വനിത സിവിൽ പൊലീസ് (Women Civil Police) റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ  പ്രതിഷേധിക്കുന്നു. വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല സമരം 9– ാം ദിവസത്തിലേക്ക് കടന്നു. 2002 ഓഗസ്റ്റ്4 നാണ് 2085 പേരുടെ ലിസ്റ്റ് വന്നത്. ഇത് വരെ 597 പേർക്ക് നിയമനം. ഇതിൽ പരിശീലനം ആരംഭിച്ചത് 533 പേർ.
  • ക്ലർക്ക് (LDC)റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരള സമരം 4 ദിവസം പിന്നിട്ടു.2018 ഏപ്രിലിലാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. നാലു മാസം ലിസ്റ്റ് നീട്ടി നൽകി. ഓഗസ്റ്റ് 4 ന് കാലാവധി അവസാനിക്കും.
  • എൽജിഎസ്(LGS) റാങ്ക് ഹോൾഡേഴ്സ് സമരം മൂന്നാം ദിനത്തിലേക്കുകടക്കുന്നു. 46,000 പേരുടെ റാങ്ക് ലിസ്റ്റ്. നിയമനം നൽകിയത് 6789 പേർക്ക്. 2018 ലാണ് ലിസ്റ്റ് വന്നത്.
  • ഓൾ കേരള ടീച്ചേഴ്സ് (Kerala Teachers)റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ12 ദിവസമായി സമരത്തിലാണ്. ഇന്നലെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഉദ്യോഗാർഥിയായ വിനീതാണ് നിരാഹാര സത്യഗ്രഹത്തിൽ.

റാങ്ക് ലിസ്റ്റിൽ ഉള്ളത് 1200 പേർ. ഏകദേശം 400 പേർക്ക് നിയമനം ലഭിച്ചു. 2018 നിലവിൽ വന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടിയെങ്കിലും കോവിഡ് മൂലം സ്കൂളുകൾ തുറക്കാത്തതിനാൽ ഫലമുണ്ടായില്ല. നാച്വറൽ സയൻസ്, മാത്‌സ് എന്നിവയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ കാലാവധി ഓഗസ്റ്റ് നാലിനും സോഷ്യൽ സയൻസ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടേത് സെപ്റ്റംബർ 8നും കഴിയും.

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Rank Holders Protest In front of the Secretariat| കേരള പി.എസ്.സി റാങ്ക് ഉടമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നു_3.1

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!