Table of Contents
കേരള PSC റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ തീയതി
കേരള PSC റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷ ഫെബ്രുവരി മാസത്തിൽ നടക്കും.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ തീയതി 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ തീയതി 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | കേരള വനം വന്യജീവി വകുപ്പ് |
തസ്തികയുടെ പേര് | റേഞ്ച് ഫോറസ്റ്റ് ഓഫീസർ |
കാറ്റഗറി നമ്പർ | 296/2023 |
പരീക്ഷാ മോഡ് | OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷ വിജ്ഞാപനം PDF
റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷ ഫെബ്രുവരി മാസത്തിൽ നടക്കും.കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷ വിജ്ഞാപനം PDF
കേരള PSC റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ തീയതി 2024
റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.
കേരള PSC റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ തീയതി 2024 | |
ഇവന്റ് | പ്രധാന തീയതികൾ |
കൺഫർമേഷൻ നൽകേണ്ടത് | 23 നവംബർ-12 ഡിസംബർ,2023 |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | 02 ഫെബ്രുവരി 2024 |
പരീക്ഷാ തീയതി | 16 ഫെബ്രുവരി 2024 |