Malyalam govt jobs   »   Kerala PSC   »   Kerala PSC Private Secretary Mains Exam...

Kerala PSC Private Secretary Mains Exam Date 2023, Check Admit Card Availability Date & Exam Pattern- കേരള PSC പ്രൈവറ്റ് സെക്രട്ടറി പരീക്ഷാ തീയതി 2023

Kerala PSC Private Secretary Exam Date 2023: Kerala Public Service Commission has published Kerala PSC Private Secretary to Managing Director Exam Date 2023 on its official website @www.keralapsc.gov.in. Candidates who have cleared the Private Secretary prelims exam and can now check the mains exam date. The exam will be conducted in the month of May 2023. All the details regarding Private Secretary to Managing Director Mains Exam Date 2023 will be provided in this article.

Kerala PSC Private Secretary Exam Date 2023
Organization Kerala Public Service Commission
Category Exam Date
Exam Name Private Secretary to Managing Director Mains Exam
Private Secretary Exam Date 25th May 2023
Official Website www.keralapsc.gov.in

Kerala PSC Private Secretary Exam Date 2023

Kerala PSC Private Secretary Exam Date 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ Kerala PSC Private Secretary to Managing Director Mains Exam Date 2023 പ്രസിദ്ധീകരിച്ചു. പ്രൈവറ്റ് സെക്രട്ടറി പരീക്ഷാ തീയതിക്കൊപ്പം, പ്രൈവറ്റ് സെക്രട്ടറി മെയിൻസ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പ്രൈവറ്റ് സെക്രട്ടറി പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ പ്രൈവറ്റ് സെക്രട്ടറി പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC പ്രൈവറ്റ് സെക്രട്ടറി പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Private Secretary Exam Date 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Private Secretary to Managing Director Exam Date 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Private Secretary Mains Exam Date 2023
Organization Kerala Public Service Commission
Category Exam Date
Department Kerala State Poultry Development Corporation Limited
Post Name Private Secretary to Managing Director
Category No. 138/2021
Kerala PSC Private Secretary Admit Card Date 11th May 2023
Kerala PSC Private Secretary Mains Exam Date 25th May 2023
Mode of Examination Dictation cum Transcription test English Lower
Medium of Questions English
Total Marks 100
Duration of Examination 1 Hour 05 min
Official Website www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Private Secretary Mains Exam Date 2023| Check Admit Card Date_30.1
Adda247 Kerala Telegram Link

LD Typist Mains Previous Question Papers with answers

 

Kerala PSC Private Secretary Mains Exam Date 2023: Notification Pdf

പ്രൈവറ്റ് സെക്രട്ടറി പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് Kerala PSC Private Secretary Mains Exam Date 2023 pdf പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC Private Secretary to Managing Director Mains Exam Date 2023 Notification pdf

Private Secretary Mains Exam Syllabus 2023

പ്രൈവറ്റ് സെക്രട്ടറി പരീക്ഷാ തീയതിക്കൊപ്പം, പ്രൈവറ്റ് സെക്രട്ടറി മെയിൻസ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. പ്രൈവറ്റ് സെക്രട്ടറി സിലബസ് pdf ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

 Kerala PSC Private Secretary to Managing Director Mains Exam Syllabus 2023 Download Here

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Private Secretary Mains Exam Date 2023| Check Admit Card Date_40.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Is the syllabus available in pdf format?

Yes