Malyalam govt jobs   »   Kerala PSC   »   കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ...

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ 2023 OUT

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ 2023

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂൺ 26 ന് ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് മെഡിക്കൽ എഡ്യൂക്കേഷൻ
തസ്തികയുടെ പേര് ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II
കാറ്റഗറി നമ്പർ 592/2022
ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II പരീക്ഷാ തീയതി 26 ജൂൺ 2023
ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II പ്രൊവിഷണൽ ആൻസർ കീ 03 ജൂലൈ 2023
ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ PDF

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് II ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.