Malyalam govt jobs   »   കേരള PSC ഒക്ടോബർ പരീക്ഷാ കലണ്ടർ 2023   »   കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II...

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷാ തീയതി 2023 OUT

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ തീയതി 2023

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ഓഫീസ് അറ്റൻഡർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. KPSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ ഒക്ടോബർ നവംബർ മാസങ്ങളിൽ നടക്കും.

KPSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ്
തസ്തികയുടെ പേര് ഓഫീസ് അറ്റൻഡർ ഗ്രേഡ് II (ജനറൽ കാറ്റഗറി)
കാറ്റഗറി നമ്പർ 105/2022
ഓഫീസ് അറ്റൻഡർ ഗ്രേഡ് II ഹാൾ ടിക്കറ്റ് തീയതി സ്റ്റേജ് 1: 30 സെപ്റ്റംബർ 2023
സ്റ്റേജ് 2: 28 ഒക്ടോബർ 2023
സ്റ്റേജ് 3: 10 നവംബർ 2023
സ്റ്റേജ് 4: 25 നവംബർ 2023
സ്റ്റേജ് 5: 06 ജനുവരി 2024
ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ തീയതി സ്റ്റേജ് 1: 14 ഒക്ടോബർ 2023
സ്റ്റേജ് 2: 11 നവംബർ 2023
സ്റ്റേജ് 3: 25 നവംബർ 2023
സ്റ്റേജ് 4: 09 ഡിസംബർ 2023
സ്റ്റേജ് 5: 20 ജനുവരി 2024
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം  മലയാളം/തമിഴ്/കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 15 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ വിജ്ഞാപനം  PDF

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പ്രിലിംസ്‌ പരീക്ഷാ നവംബർ മാസങ്ങളിൽ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ വിജ്ഞാപനം  PDF

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ വിജ്ഞാപനം  PDF 2

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ വിജ്ഞാപനം  PDF 3

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ വിജ്ഞാപനം  PDF 4

ഓഫീസ് അറ്റൻഡർ ഗ്രേഡ് II പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023

ഓഫീസ് അറ്റൻഡർ ഗ്രേഡ് II അഡ്മിറ്റ് കാർഡ് 2023: കേരള PSC അധികൃതർ ഓഫീസ് അറ്റൻഡർ ഗ്രേഡ് II പ്രിലിമിനറി പരീക്ഷക്കായുള്ള അഡ്മിറ്റ് കാർഡ് 2023 സെപ്റ്റംബർ 30 നു പുറത്തിറക്കും. ഓഫീസ് അറ്റൻഡർ ഗ്രേഡ് II പ്രിലിംസ്‌ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ഞങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഓഫീസ് അറ്റൻഡർ ഗ്രേഡ് II അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാം.

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II അഡ്മിറ്റ് കാർഡ് 2023 ലിങ്ക്

 

Related Article
കേരള PSC ഒക്ടോബർ പരീക്ഷാ കലണ്ടർ 2023
കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II സിലബസ് 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷ ഒക്ടോബർ നവംബർ മാസങ്ങളിൽ നടത്തും.

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള PSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.