Table of Contents
കേരള PSC ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ
കേരള PSC ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 25 ന് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
KPSC ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
KPSC ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് |
തസ്തികയുടെ പേര് | ഓഫീസ് അസിസ്റ്റന്റ് |
കാറ്റഗറി നമ്പർ | 158/2022 |
പരീക്ഷ മോഡ് | OMR (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്) |
ഓഫീസ് അസിസ്റ്റന്റ് പരീക്ഷ തീയതി | 25 ജൂലൈ 2023 |
ഓഫീസ് അസിസ്റ്റന്റ് പ്രൊവിഷണൽ ആൻസർ കീ തീയതി | 31 ജൂലൈ 2023 |
ഓഫീസ് അസിസ്റ്റന്റ് ഫൈനൽ ആൻസർ കീ തീയതി | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ഓഫീസ് അസിസ്റ്റന്റ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഓഫീസ് അസിസ്റ്റന്റ് ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ PDF |
|||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ PDF |
ആൻസർ കീ PDF |
ഓഫീസ് അസിസ്റ്റന്റ് | ഇംഗ്ലീഷ് | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
ഓഫീസ് അസിസ്റ്റന്റ് ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഓഫീസ് അസിസ്റ്റന്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.