Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC മ്യൂസിയം അറ്റൻഡന്റ് സിലബസ് 2023

കേരള PSC മ്യൂസിയം അറ്റൻഡന്റ് സിലബസ് 2023, ഡൗൺലോഡ് PDF

കേരള PSC മ്യൂസിയം അറ്റൻഡന്റ് സിലബസ് 2023

കേരള PSC മ്യൂസിയം അറ്റൻഡന്റ് സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC മ്യൂസിയം അറ്റൻഡന്റ് സിലബസ് 2023 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC മ്യൂസിയം അറ്റൻഡന്റ് പ്രിലിംസ്‌ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് KPSC മ്യൂസിയം അറ്റൻഡന്റ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC KIRTDAS മ്യൂസിയം അറ്റൻഡന്റ് സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KPSC മ്യൂസിയം അറ്റൻഡന്റ് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC ഓഫീസ് അറ്റൻഡർ ഗ്രേഡ് II സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് KIRTDAS
തസ്തികയുടെ പേര് മ്യൂസിയം അറ്റൻഡന്റ്
കാറ്റഗറി നമ്പർ 256/2017
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/തമിഴ്/കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 15 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

മ്യൂസിയം അറ്റൻഡന്റ് പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023

മ്യൂസിയം അറ്റൻഡന്റ് തസ്തികയുടെ പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC മ്യൂസിയം അറ്റൻഡന്റ് പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023
മൊഡ്യൂൾ വിഷയം മാർക്ക്
മൊഡ്യൂൾ I GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA 60 മാർക്ക്
മൊഡ്യൂൾ II GENERAL SCIENCE 20 മാർക്ക്
മൊഡ്യൂൾ III SIMPLE ARITHMETIC AND MENTAL ABILITY 20 മാർക്ക്

PSC മ്യൂസിയം അറ്റൻഡന്റ് പ്രിലിംസ്‌ സിലബസ് PDF

മ്യൂസിയം അറ്റൻഡന്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC മ്യൂസിയം അറ്റൻഡന്റ് സിലബസ് PDF ഡൗൺലോഡ്

KIRTDAS മ്യൂസിയം അറ്റൻഡന്റ് PSC  സിലബസ് 2023

മ്യൂസിയം അറ്റൻഡന്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

മൊഡ്യൂൾ I: GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA

S. No Topics
1 ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യം മേഖല, കായികമേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ
2 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ
3 ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ
4 ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ
5 കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്
6 ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ

മൊഡ്യൂൾ II: GENERAL SCIENCE

Natural Science (10 Marks)

S. No Topics
1 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
2 ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
3 കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
4 വനങ്ങൾ, വനവിഭവങ്ങൾ, സാമൂഹിക വനവത്ക്കരണം
5 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

Physical Science (10 Marks)

S. No Topics
1 ആറ്റവും ആറ്റത്തിന്റെ ഘടനയും
2 അയിരുകളും ധാതുക്കളും
3 മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
4 ഹൈഡ്രജനും ഓക്‌സിജനും
5 രസതന്ത്രം ദൈനംദിന ജീവിതത്തിൽ
6 ദ്രവ്യവും പിണ്ഡവും
7 പ്രവൃത്തിയും ഊർജ്ജവും
8 ഊർജ്ജവും അതിന്റെ പരിവർത്തനവും
9 താപവും ഊഷ്മാവും
10 പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
11 ശബ്ദവും പ്രകാശവും
12 സൗരയൂഥവും സവിശേഷതകളും

മൊഡ്യൂൾ III: SIMPLE ARITHMETIC AND MENTAL ABILITY (20 Marks)

(i) ലഘുഗണിതം (10 Marks)

S. No Topics
1 സംഖ്യകളും അടിസ്ഥാന ക്രിയകളും
2 ലസാഗു ഉസാഘ
3 ഭിന്നസംഖ്യകൾ
4 ദശാംശ സംഖ്യകൾ
5 വർഗ്ഗവും വർഗ്ഗമൂലവും
6 ശരാശരി
7 ലാഭവും നഷ്ടവും
8 സമയവും ദൂരവും

(ii) മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)

S. No Topics
1 ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
2 ശ്രേണികൾ
3 സമാന ബന്ധങ്ങൾ
4 തരംതിരിക്കൽ
5 അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
6 ഒറ്റയാനെ കണ്ടെത്തൽ
7 വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
8 സ്ഥാന നിർണ്ണയം

 

Related Articles
കേരള PSC ഒക്ടോബർ പരീക്ഷാ കലണ്ടർ 2023
കേരള PSC മ്യൂസിയം അറ്റൻഡന്റ് പരീക്ഷ തീയതി 2023

Sharing is caring!

FAQs

കേരള PSC മ്യൂസിയം അറ്റൻഡന്റ് സിലബസ് PDF ഫോർമാറ്റിൽ ലഭ്യമാണോ?

അതെ, നിങ്ങൾക്ക് ഇവിടെ നിന്ന് കേരള PSC മ്യൂസിയം അറ്റൻഡന്റ് പ്രിലിംസ് സിലബസ് PDF ഡൗൺലോഡ് ചെയ്യാം.

കേരള PSC മ്യൂസിയം അറ്റൻഡന്റ് പ്രിലിംസ്‌ സിലബസിലെ വിഷയങ്ങൾ ഏതൊക്കെ ?

General Knowledge, Current Affairs, Renaissance in Kerala, General Science, Simple Arithmetic, Mental Ability, and Reasoning.

മ്യൂസിയം അറ്റൻഡന്റ് പ്രിലിംസ്‌ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.