Malyalam govt jobs   »   കേരള PSC നവംബർ പരീക്ഷാ കലണ്ടർ   »   കേരള PSC ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ...

കേരള PSC ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി 2023 OUT

കേരള PSC ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി 2023

കേരള PSC ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷ നവംബർ മാസത്തിൽ നടക്കും.

ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് പോർട്ട്
തസ്തികയുടെ പേര് ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ
കാറ്റഗറി നമ്പർ 805/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ഓഗസ്റ്റ് 2023 മുതൽ 11 സെപ്റ്റംബർ 2023 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ തമിഴ്/ കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷ അറിയിപ്പ് PDF

ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷ നവംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷ അറിയിപ്പ്  PDF

കേരള PSC ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി

ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

കേരള PSC ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷാ തീയതി
ഇവന്റ് പ്രധാന തീയതികൾ
അഡ്മിറ്റ് കാർഡ് റിലീസ് തീയതി 04 നവംബർ 2023
പരീക്ഷാ തീയതി 18 നവംബർ 2023

 

RELATED ARTICLES
കേരള PSC ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ സിലബസ് 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷ നവംബർ മാസങ്ങളിൽ നടത്തും.

ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.